Secondary menu

മുത്തലാഖ് ബിൽ ഇന്നു രാജ്യസഭയിൽ; ശക്തി തെളിയിക്കാൻ ഇരുപക്ഷവും

manorama - Mon, 12/31/2018 - 09:10
ന്യൂഡൽഹി∙ ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ ഇന്നു രാജ്യസഭയിലെത്താനിരിക്കെ, കച്ചമുറുക്കി ബിജെപിയും കോൺഗ്രസും. ഇന്നു സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദേശിച്ച് ഇരു കക്ഷികളും എംപിമാർക്കു വിപ്പ് നൽകി. സഭയിൽ ഭരണകക്ഷിക്കു... Triple Talaq Bill, Rajyasabha

ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ്; ആശയക്കുഴപ്പം തുടരുന്നു: വ്യക്തതയില്ലാതെ ബാങ്കുകള്‍

manorama - Mon, 12/31/2018 - 09:10
തിരുവനന്തപുരം∙ ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്കു മാറുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വ്യാപക ആശയക്കുഴപ്പം. മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല. Debit Card Without Chip Will Be Blocked Forever

വീട് പുനർനിർമാണം: ഇഴഞ്ഞുനീങ്ങി നടപടികൾ; പ്രതീക്ഷയായി ‘കെയർ ഹോം’ പദ്ധതി

manorama - Mon, 12/31/2018 - 09:10
തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന വീടുകളുടെ സർക്കാർ സഹായത്തോടെയുള്ള പുനർനിർമാണം ഇഴയുന്നതു നടപടിക്രമങ്ങളുടെ ബാഹുല്യം മൂലം. പ്രളയക്കെടുതി ഏറ്റവും ബാധിച്ച ആലപ്പുഴ ജില്ലയിൽ വീടുകളുടെ നാശനഷ്ടത്തെക്കുറിച്ചുള്ള അന്തിമ കണക്ക് ഇപ്പോഴും തയാറായിട്ടില്ല... Rebuild Kerala, Kerala Floods

എങ്ങുമെത്താതെ നവകേരള നിർമാണം; സർക്കാർ സഹായം ഇതുവരെ 10% വീടുകൾക്കുമാത്രം

manorama - Mon, 12/31/2018 - 05:59
തിരുവനന്തപുരം ∙ പുതുവർഷത്തെ വരവേൽക്കുമ്പോഴും പ്രളയ മുറിവുകൾ ഉണങ്ങാതെ കേരളം. ഓഗസ്റ്റിലെ മഹാപ്രളയം കഴിഞ്ഞു നാലര മാസമായിട്ടും തകർന്ന വീടുകളുടെ പുനർനിർമാണത്തിൽ സർക്കാരിന്റെ പ്രവർത്തനം ഭാഗികം. Rebuild Kerala, Kerala Floods

ആക്രമിക്കുന്നവരെ കൊന്നിട്ടു വരൂ: വിദ്യാർഥികൾക്ക് വിസിയുടെ ‘ഉപദേശം’; വിവാദം

manorama - Sun, 12/30/2018 - 23:44
ലക്നൗ ∙ ആക്രമിക്കുന്നവരെ കൊന്നിട്ടു വരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത പൂര്‍വാഞ്ചല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദമായി. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണു വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്‍റെ കൊലവിളി പ്രസംഗം പുറത്തുവിട്ടത്...Hate Speech, Vice-Chancellor of Purvanchal University, Raja Ram Yadav

യാഡിൽ അറ്റകുറ്റപ്പണി; പുതുവർഷ ദിനത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം

manorama - Sun, 12/30/2018 - 23:44
കൊച്ചി ∙ കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണി മൂലം ജനുവരി ഒന്നിനു ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുക. കൊല്ലത്തു പിടിച്ചിടും...train regulation, train timings

വനിതാമതിലിന് കാരണം ശബരിമല വിധി; വര്‍ഗസമരത്തിന് എതിരല്ല: ‌മുഖ്യമന്ത്രി

manorama - Sun, 12/30/2018 - 20:25
തിരുവനന്തപുരം ∙ ഇടതുപാർട്ടികൾ സമുദായ സംഘടനകളെ കൂട്ടുപിടിക്കുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെടുക്കുന്ന നിലപാടിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍...pinarayi vijayan, women wall, sabarimala women entry

നാലാമതും ബംഗ്ലാദേശിനെ നയിക്കാൻ ഷെയ്ഖ് ഹസീന; ആക്രമണങ്ങളിൽ 12 മരണം

manorama - Sun, 12/30/2018 - 20:25
ധാക്ക ∙ ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. നാലാമതും ബംഗ്ലാദേശിനെ ഹസീന നയിക്കുമെന്നാണു ലഭ്യമായ തിരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സൂചന. ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രതിപക്ഷ സഖ്യത്തെ ബഹുദൂരം...bangladesh election results, sheikh hasina

പാർട്ടിയോടു വിശദീകരിച്ച് കുഞ്ഞാലിക്കുട്ടി; വിവാദങ്ങൾ ആവർത്തിക്കരുതെന്ന് ലീഗ്

manorama - Sun, 12/30/2018 - 20:25
കോഴിക്കോട് ∙ മുത്തലാഖ് ബിൽ ചർച്ച ചെയ്ത ദിവസം ലോക്സഭയിൽ എത്താതിരുന്നതു സംബന്ധിച്ചു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പാർട്ടിക്കു വിശദീകരണം നൽകി. വിശദീകരണം തൃപ്തികരമെന്നു...PK Kunhalikutty, Muthalaq, Explanation, Muslim League

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016