Secondary menu

ബ്രെക്സിറ്റ് ഫലം കണ്ടുതുടങ്ങി: ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുത്തനെ കുറഞ്ഞു

manorama - Fri, 08/25/2017 - 10:30
ലണ്ടൻ∙ ബ്രെക്സിറ്റ് ചർച്ചകൾ ആരംഭിച്ചപ്പോൾതന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിൽ വൻ ഇടിവ്. ചർച്ചകൾ പുരോഗമിക്കവേ പുറത്തുവന്ന റിപ്പോർട്ടുകൾ കുടിയേറ്റത്തെ എക്കാലവും എതിർക്കുന്ന കൺസർവേറ്റീവിനും അവരുടെ സർക്കാരിനും ആശ്വസം നൽകുന്നതാണ്. ബ്രിട്ടനിലേക്കുള്ള നെറ്റ് മൈഗ്രേഷൻ

മുത്തലാഖ് വിധി: നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹികവിലക്ക്

manorama - Fri, 08/25/2017 - 10:30
കൊൽക്കത്ത∙ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെ സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ ‘ഭ്രഷ്ട്’ എന്ന് ആരോപണം. നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ ഇസ്രത് ജഹാനു നേരെയാണു സാമൂഹികവിലക്കും സ്വഭാവഹത്യയും. നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതിൽ

ഡി സിനിമാസില്‍ പുറമ്പോക്ക് ഭൂമിയില്ലെന്നു തെളിയിക്കാന്‍ തിയറ്റര്‍ അധികൃതരോടു കലക്ടര്‍

manorama - Fri, 08/25/2017 - 10:30
തൃശൂർ∙ ചാലക്കുടി ഡി സിനിമാസില്‍ പുറമ്പോക്ക് ഭൂമിയില്ലെന്നു തെളിയിക്കാന്‍ തിയറ്റര്‍ അധികൃതര്‍ക്കു തന്നെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. അനധികൃതമായി ഒന്നരസെന്റ് ഭൂമി അധികമുണ്ടെന്നു കാട്ടി ജില്ലാ സര്‍വേയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. ഈ ഭൂമി കണ്ണമ്പുഴ

പി.വി. അൻവറിന്റെ പാർക്ക്: വിവിധ വകുപ്പുകൾക്ക് കൂടരഞ്ഞി പഞ്ചായത്തിന്റെ കത്ത്

manorama - Fri, 08/25/2017 - 10:30
മലപ്പുറം∙ സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അന്‍വറിന്റെ കക്കാടാംപൊയിലിലെ പിവിആർ എന്റർടെയ്ൻമെന്റ് നാച്ചുറൽ പാര്‍ക്കുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ക്കു കൂടരഞ്ഞി പഞ്ചായത്ത് കത്തയച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന കൂടരഞ്ഞി പഞ്ചായത്ത് ഏഴംഗ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണു നടപടി.

ഓണത്തിന് കാന്തല്ലൂർ പച്ചക്കറിയില്ല; വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി

manorama - Fri, 08/25/2017 - 10:30
തൊടുപുഴ∙ ഓണവിപണിയിൽ പച്ചക്കറി വില നിയന്ത്രിക്കാനുള്ള കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും ശ്രമങ്ങൾക്കു കനത്ത തിരിച്ചടി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇടുക്കിയിലെ ശീതകാലപച്ചക്കറിപ്പാടങ്ങളിൽ വിളവു ഗണ്യമായി കുറഞ്ഞു. കാന്തല്ലൂരിലെ 90% പാടങ്ങളിലും ഇത്തവണ പച്ചക്കറിയില്ല. കഴിഞ്ഞ ഓണക്കാലം വരെ നൂറു മേനി

തിരൂർ ബിബിൻ വധക്കേസ്: മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

manorama - Fri, 08/25/2017 - 10:30
മലപ്പുറം∙ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ തിരൂര്‍ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിനെ (26) വധിച്ച കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. വിവാദമായ കൊടിഞ്ഞി ഫൈസൽ കൊലക്കേസിലെ നാലാംപ്രതിയായിരുന്നു കൊല്ലപ്പെട്ട വിപിന്‍. 2016 നവംബർ

ജിഎസ്ടി: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

manorama - Fri, 08/25/2017 - 07:28
തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ വാറ്റിൽ നിന്നു ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു ശേഷം സംസ്ഥാനത്തിനു ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. മുൻപ്, പ്രതിമാസം ശരാശരി 1200 കോടിയോളം രൂപ വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണു നികുതി ഒറ്റയടിക്കു പകുതിയായി താഴ്ന്നത്.എന്നാൽ,

ലാവ്‍ലിൻ: കസ്തൂരിരംഗ അയ്യർ പറഞ്ഞു: എന്റെ പിഴ! ഞാൻ വെറും സാക്ഷി: രാജശേഖരൻ

manorama - Fri, 08/25/2017 - 07:28
തിരുവനന്തപുരം∙ ‘‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’’– ലാവ്‌ലിൻ കേസിനെക്കുറിച്ചു ചോദിച്ചപ്പോൾ പ്രായത്തിന്റെ അവശതയിൽ, വിറയ്ക്കുന്ന ശബ്ദത്തിൽ കസ്തൂരിരംഗ അയ്യർ പറഞ്ഞു. കേസിൽ ശേഷിക്കുന്ന മൂന്നു പ്രതികളിൽ ഒരാളാണ് ഈ എഴുപത്തേഴുകാരൻ. വൈദ്യുതി ബോർഡിലെ മുൻ ചീഫ് എൻജിനീയർ. കരമനയിലെ നാഗമയ്യ സ്ട്രീറ്റിൽ

സ്വാശ്രയ മെഡിക്കൽ പ്രവേശനം: മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

manorama - Fri, 08/25/2017 - 07:28
ന്യൂഡൽഹി∙ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് സംബന്ധിച്ചു ഹൈക്കോടതി നൽകിയ നിർദേശങ്ങൾക്കെതിരെ മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. അഞ്ച് ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബോണ്ടായി നൽകാനുമാണു ഹൈക്കോടതി ഉത്തരവ്. ഇതു പര്യാപ്തമല്ലെന്നാണു മാനേജ്മെന്റുകളുടെ

കൽപ്പറ്റയിൽ കുഴൽപ്പണ വേട്ട; 30 ലക്ഷം രൂപ പിടികൂടി

manorama - Fri, 08/25/2017 - 07:28
കൽപ്പറ്റ∙ വയനാട് കല്‍പറ്റയില്‍ 30 ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി. ബെംഗളൂരുവില്‍നിന്നെത്തിയ സ്വകാര്യബസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ജാഫര്‍ കസ്റ്റഡിയിലായി. കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പണം കണ്ടെത്തിയത്.

അണ്ണാ ഡിഎംകെ: അംഗബലം കൂട്ടി ദിനകരന്‍; കൂറുമാറ്റം ആയുധമാക്കി എടപ്പാടി

manorama - Fri, 08/25/2017 - 04:24
ചെന്നൈ ∙ ഒരു എംഎൽഎ കൂടി ഒപ്പം ചേർന്നതോടെ അണ്ണാ ഡിഎംകെ ദിനകരപക്ഷത്ത് അംഗബലം 23; ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ആയുധമാക്കി ഔദ്യോഗിക വിഭാഗം – തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബലാബലം തുടരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ 19 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട്

ഭുവനേശ്വർ(53), ധോണി(45) തിളങ്ങി; രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് ജയം

manorama - Fri, 08/25/2017 - 01:20
പല്ലെക്കെലെ∙ പേരുകേട്ട ഇന്ത്യൻ ബാറ്റിങ്ങിനെ മുച്ചൂടും മുടിച്ച് ഓഫ്സ്പിന്നർ അഖില ധനഞ്ജയ കാൻ‍ഡിയിലെ പിച്ചിനെ തീ പിടിപ്പിച്ചപ്പോൾ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും (45) ഭുവനേശ്വർ കുമാറും (53) ഇന്ത്യയ്ക്കു രക്ഷകരായി. എട്ടാം വിക്കറ്റിൽ ഇരുവരുടെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ രണ്ടാം ഏകദിനത്തിൽ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016