Secondary menu

നന്ദിഗ്രാം കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി; സമരം വ്യാപിപ്പിക്കാൻ നീക്കം

manorama - Mon, 03/26/2018 - 10:28
കണ്ണൂർ∙ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിൽനിന്നു സർക്കാർ പിൻമാറിയില്ലെങ്കിൽ സമരരീതി മാറ്റാനൊരുങ്ങി വയൽക്കിളികൾ. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി മേൽപാലം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയൽക്കിളികൾ. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കർഷകരെ

മലപ്പുറത്ത് 60 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

manorama - Mon, 03/26/2018 - 10:28
മലപ്പുറം∙ മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 60 കിലോ കഞ്ചാവ്‌ പൊലീസ്‌ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ആന്ധ്രപ്രദേശ്‌ സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖിൽ എന്നിവരാണു പിടിയിലായത്‌.

ഫെയ്സ്ബുക്കിൽനിന്ന് 2014ലും ഡേറ്റ ചോർത്തൽ; മാപ്പു പറഞ്ഞ് സക്കർബർഗ്

manorama - Mon, 03/26/2018 - 07:28
ലണ്ടൻ∙ കേംബ്രിജ് അനലിറ്റിക്ക വിവരം ചോർത്തൽ സംഭവത്തിൽ വീണ്ടും മാപ്പു പറഞ്ഞ് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ബ്രിട്ടൻ പത്രങ്ങളിൽ നൽകിയ മുഴുവൻ പേജ് പരസ്യത്തിലൂടെയാണ് സക്കർബർഗിന്റെ മാപ്പു പറച്ചിൽ. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു

കെട്ടിടങ്ങള്‍ക്കു നിറം പകരാന്‍ ഇനി കുടുംബശ്രീയുടെ പെയിന്‍റിങ് യൂണിറ്റുകള്‍

manorama - Mon, 03/26/2018 - 07:28
തിരുവനന്തപുരം∙ കെട്ടിട നിര്‍മാണ മേഖലയില്‍ വിജയം കൈവരിച്ചതിനു പിന്നാലെ കുടുംബശ്രീ വനിതകള്‍ പെയിന്‍റിങ് രംഗത്തും സജീവമാകുന്നു. എറണാകുളം ജില്ലയില്‍ രൂപീകരിച്ച നിറക്കൂട്ട് പെയിന്‍റിങ് യൂണിറ്റിലെ വനിതകളാണു പുതിയ തൊഴിലില്‍ ശ്രദ്ധേയ നേട്ടം കൈവരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പു പ്രവര്‍ത്തനം ആരംഭിച്ച യൂണിറ്റ്

പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും; കണ്ണൂർ, മലപ്പുറം ജില്ലകളിൽ സമരമില്ല

manorama - Mon, 03/26/2018 - 07:28
കോട്ടയം ∙ സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോൾ പമ്പുടമകൾ നടത്തുന്ന സമരം ആരംഭിച്ചു. രാവിലെ ആറു മുതൽ തുടങ്ങിയ സമരം ഉച്ചയ്ക്ക് ഒന്നു വരെ നീണ്ടുനിൽക്കും. ജീവനക്കാർക്കും ഉടമകൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഫെ‍ഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണു സമരം നടത്തുന്നത്. എന്നാൽ കണ്ണൂർ,

സൈബർ ലോകത്തും ചെങ്ങന്നൂരങ്കം; ട്രോളുകളിലൂടെ ‘മത്സരിച്ച്’ മുന്നണികൾ

manorama - Mon, 03/26/2018 - 04:25
ചെങ്ങന്നൂർ ∙ ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമെത്തുംമുൻപു സൈബർ ലോകത്തു തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആയുധമൊരുക്കൽ തുടങ്ങി. എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമ പോസ്റ്റുകൾ സജീവമായതിനു പിറകെ, സൈബർ കേസുകളും പലതു വന്നുതുടങ്ങി. വിഷയത്തിനു പഞ്ഞമില്ല ട്രോൾ ചെങ്ങന്നൂർ, ചെങ്ങന്നൂർ ട്രോൾ എന്നിങ്ങനെ പല

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016