Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Top News Today. Latest News. Malayalam News. Malayala Manorama. Manorama Online
Updated: 2 മണിക്കൂര്‍ 9 min സമയം മുമ്പ്

ദേശീയപാത വികസനം: വിജ്ഞാപനം റദ്ദാക്കി; കേരളത്തോടു വിവേചനമില്ലെന്ന് ഗഡ്കരി

Thu, 05/16/2019 - 05:09
ന്യൂഡൽഹി∙ ദേശീയപാത വികസന വിഷയത്തിൽ കേരളത്തെ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തോടു വിവേചനം കാട്ടിയിട്ടില്ല. ഔദ്യോഗികമായി ഉടൻ വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.| NH Development | Nitin Gadkari | Manorama News

'വിദേശകമ്പനി എഴുതിവച്ചാല്‍ രാഹുല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോ'; ഹർജി തള്ളി

Thu, 05/16/2019 - 05:09
രാഹുല്‍ഗാന്ധിക്കു വിദേശപൗരത്വം ആരോപിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശകമ്പനി എഴുതിവച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോയെന്നു കോടതി ആരാഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് കോടതിയില്‍ വാദിച്ചു. Supreme Court rejects petition on Rahul Gandhi’s alleged UK citizenship.

സിഖ് കൂട്ടക്കൊലയ്ക്കു നിര്‍ദേശം നല്‍കിയത് രാജീവിന്റെ ഓഫിസ്; കടുപ്പിച്ച്‌ ബിജെപി

Thu, 05/16/2019 - 05:09
ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ബിജെപി ഔദോഗിക പേജിൽ ട്വീറ്റ് ചെയ്തു. ഈ കര്‍മ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.1984 anti-Sikh riots,instructions to kill came directly from the then PM Rajiv Gandhi’s office:BJP.

ശബ്ദം കേട്ടാല്‍ വിരളുന്ന ആനകള്‍ക്കും അപകടസാധ്യതയുളളതിനും വിലക്ക്: കലക്ടര്‍

Thu, 05/16/2019 - 05:09
തൃശൂര്‍∙ പൂരത്തിൽ ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കു വിലക്കുണ്ടെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ. നീരുള്ളതിനും അപകടസാധ്യതയുളളതിനും വിലക്ക് ബാധകമാണന്നും കലക്ടർ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. Collector TV Anupama On Elephant Ban, Thrissur Pooram, Thechikkottukavu Ramachandran

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ; മറ്റൊരു ബ്രസീലാകും: മോദിയുടെ ഉപദേശകന്‍

Thu, 05/16/2019 - 05:09
ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ ഘടനപരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തികോപദേശ സമിതി അംഗം രതിൻ റോയ്. ബ്രസീൽ ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നതെന്നും രതിൻ റോയ്. Crisis Shadow On India's Economy says Rathin Roy, member of the Prime Minister's Economic Advisory Counci.

എൽജെഡി ആർജെഡിയിലേക്കോ സമാജ്‌വാദി പാർട്ടിയിലേക്കോ?

Thu, 05/16/2019 - 05:09
കോഴിക്കോട്∙ എം.പി.വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) കേരള ഘടകത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന നിർണായക സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ... Loktantrik Janata Dal . LJD . RJD . Samajwadi Party

വ്യാഴം വൈകുന്നേരം മുതൽ വെള്ളി രാത്രി വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത

Thu, 05/16/2019 - 05:09
തിരുവനന്തപുരം∙ വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ വെള്ളി രാത്രി 11.30 വരെ കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരത്തോടു ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Rough Sea Warning

കേവല ഭൂരിപക്ഷം തികയ്ക്കില്ലെന്ന് ആശങ്ക; ആത്മവിശ്വാസം നഷ്ടപ്പെട്ടോ ബിജെപിക്ക്?

Thu, 05/16/2019 - 05:09
ചില ബിജെപി നേതാക്കളിൽനിന്നു വരുന്ന സൂചനകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയെക്കുറിച്ച് ബിജെപിക്കുള്ളിൽ തന്നെയുളള വിലയിരുത്തലുകളുടെ തുടർചലനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്... BJP Winning Chances, BJP Lost Confidence, Election 2019

ബാലാക്കോട്ട് ആക്രമണത്തില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറ്റാലിയന്‍ മാധ്യമ പ്രവർത്തക

Thu, 05/16/2019 - 05:09
പാക്കിസ്താനിലെ ബാലാക്കോട്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ പരിശീലന കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ 130–170 ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇറ്റാലിയൻ സ്വതന്ത്ര മാധ്യമ പ്രവർത്തക ഫ്രാൻസെസ്ക മരിനോയുടെ റിപ്പോർട്ട്... Balakot air strike killed 170: Italian reporter, Pakistan Army, Stringer Asia, Jaish-e-Muhammed

മുഖ്യമന്ത്രി നെതർലാൻഡ്സിൽ എത്തി; ഐടി, വ്യവസായ മേഖല പ്രതിനിധികളെ കാണും

Thu, 05/16/2019 - 05:09
തിരുവനന്തപുരം∙ ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ്സിൽ എത്തി. അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഐക്യരാഷ്ട്ര സംഘടന ജനീവയിൽ സംഘടിപ്പിക്കുന്ന ലോക പുനർനിർമാണ സമ്മേളനം... Pinarayi Vijayan Europe Trip, Netherlands

പാന്റ്സിലും ചെരുപ്പിലും; സ്വർണം കടത്താൻ സ്വീകരിക്കുന്നത് വ്യത്യസ്ത മാർഗങ്ങൾ

Thu, 05/16/2019 - 05:09
കഠ്മണ്ഡു∙ നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ഉപയോഗിക്കുന്നത് വ്യത്യസ്ത മാർഗങ്ങൾ. പാന്റ്സിനുള്ളിൽ പ്രത്യേകം തീർത്ത അറയിലും ചെരുപ്പിനുള്ളിലും സ്വർണം വച്ചാണ് അതിർത്തി കടത്തുന്നത്... India - Nepal Border . Gold Smuggling . Hawala Money . Gold Smuggling from nepal

കഴിഞ്ഞ വർഷം എത്തിയത് 95,000 കിലോ സ്വര്‍ണം; ഏറെയും കോഴിക്കോട്ട്

Thu, 05/16/2019 - 05:09
കഠ്മണ്ഡു∙ കഴിഞ്ഞവര്‍ഷം മാത്രം രാജ്യത്തേക്ക് അനധികൃതമായി എത്തിയത് 95,000 കിലോ സ്വര്‍ണം. 3,325 കോടിയുടെ നികുതി നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ബില്‍ നല്‍കാതെയുള്ള ജിഎസ്ടി വെട്ടിപ്പിനും പുറമേയാണിത്... India - Nepal Border . Gold Smuggling . Hawala Money . Gold Smuggling from nepal

ജഡ്ജി നിയമനം: കേന്ദ്രസര്‍ക്കാരിനെ തള്ളി കൊളീജിയം; മുന്‍ഗണന യോഗ്യതയ്ക്ക്

Thu, 05/16/2019 - 05:09
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ശിപാര്‍ശ ചെയ്ത നടപടിയില്‍ ഉറച്ചു കൊളീജിയം. ഇവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ... Top court panel rejects centre's objection on 2 judges, Supreme Court, collegium

ഗൾഫിൽ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കോടികളുടെ സ്വര്‍ണമൊഴുക്ക്; വിഡിയോ

Thu, 05/16/2019 - 05:09
കാഠ്‌മണ്ഡു ∙ കള്ളപ്പണവും ഹവാലയും നിയന്ത്രിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ട് നേപ്പാൾ വഴി ആയിരക്കണക്കിനു കോടി രൂപയുടെ സ്വര്‍ണക്കടത്ത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പരിശോധന കാര്യമായിട്ടില്ലാത്ത കാഠ്‌മണ്ഡ‍ു വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് ബസിലും സൈക്കിൾ റിക്ഷയിലും മറ്റുമാണ്

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തക തങ്കമണി ബസ് കയറി മരിച്ചു

Thu, 05/16/2019 - 05:09
ആലുവ∙ എംസിപിഐയു സംസ്ഥാന കമ്മിറ്റി അംഗവും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകയുമായ തങ്കമണി നാരായണൻ (65) ബസ് കയറി മരിച്ചു. രാവിലെ സ്വകാര്യ ബസ് സ്റ്റാൻഡിലാണു സംഭവം. ദേശത്തു നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു... Communist Activist, Thankamani Narayanan

പുണെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിത്തം: 5 മരണം

Thu, 05/16/2019 - 05:09
പുണെ∙ പുണെയ്ക്കു സമീപം ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിൽ തീപിടിച്ച് 5 തൊഴിലാളികൾ മരിച്ചു. പുലർച്ചെ 5 മണിയോടെയായിരുന്നു തീപിടിത്തം. തൊഴിലാളികൾ മുറികളിൽ ഉറങ്ങുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. Pune Fire, Cloth Godown

പോസ്റ്റൽ വോട്ട് അട്ടിമറി: നടപടി താഴേത്തട്ടിൽ മാത്രം, അസോസിയേഷൻ നേതാക്കള്‍ രക്ഷപെടുന്നു

Thu, 05/16/2019 - 05:09
തിരുവനന്തപുരം∙ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് അട്ടിമറിയിലെ നടപടി താഴെത്തട്ടിൽ ഒതുങ്ങുന്നതോടെ പൊലീസ് അസോസിയേഷൻ നേതാക്കൾ രക്ഷപ്പെടുന്നു. ക്രമക്കേട് സ്ഥിരീകരിച്ചിട്ടും... Kerala Police . Postal Vote . Police Postal vote irregularity . Elections 2019

ബക്കളത്ത് ലീഗ് ഓഫിസിനു നേർക്ക് ബോംബേറ്

Thu, 05/16/2019 - 05:09
തളിപ്പറമ്പ്∙ ബക്കളത്ത് മുസ്‌ലിം ലീഗ് ഓഫിസിനുനേരെ ബോംബേറ്. താഴെ ബക്കളത്തുള്ള ലീഗ് ഓഫിസായ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിനു നേരെയാണ് ഇന്നലെ അർധരാത്രിയോടെ ബോംബേറുണ്ടായത്... Kannur Bakkalam Muslim League Office Attack

കുഞ്ഞിനെ രക്ഷിക്കണം ടീച്ചറേ..; ആംബുലൻസ് പുറപ്പെട്ടെന്ന് മന്ത്രി; അഭിമാനമാണ് ‘ടീച്ചറമ്മ’

Thu, 05/16/2019 - 05:09
ഇതാവണം ജനസേവനം എന്ന് അനുമോദിച്ച് പിന്നീട് സോഷ്യൽ വാളുകളിൽ മന്ത്രി കെ.കെ. ശൈലജയ്ക്ക് അഭിനന്ദനപ്രവാഹമായി. സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പോരുകൾക്ക് മന്ത്രിമാർ തുടക്കമിടുമ്പോൾ കെ.കെ.ശൈലജ മുന്നോട്ട് വയ്ക്കുന്നത് മികച്ച മാതൃകയാണെന്നാണ് KK Shylaja provide ambulance help sighting FB comment

വിമാനവാഹിനിക്കപ്പല്‍ വിനോദയാത്രയ്ക്ക്: രാജീവ് ഗാന്ധിക്കെതിരെ വീണ്ടും മോദി

Thu, 05/16/2019 - 05:09
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയിൽ രാജീവ് ഗാന്ധി വിട്ടുവീഴ്ച ചെയ്തെന്ന് മോദി ആരോപിച്ചു... Gandhi family used ins virat as personal taxi during vacation: Modi, Election 2019

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016