Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Top News Today. Latest News. Malayalam News. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 18 min 47 sec സമയം മുമ്പ്

നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാർ കൂട്ടുനിന്നു: ഹൈക്കോടതിയിൽ സർക്കാർ

Tue, 11/27/2018 - 13:56
കൊച്ചി ∙ മുൻ ‍‍‍ഡിജിപി ടി.പി. സെൻകുമാറിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സത്യാവാങ്മൂലം സമർപ്പിച്ചു. കേരള അ‍ഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ അംഗമാകുന്നതിനു സർക്കാർ തടസ്സം നിൽക്കുന്നു എന്നാരോപിച്ചു ടി.പി. സെൻകുമാർ സമർപ്പിച്ച ഹർജിയിലാണു സർക്കാരിന്റെ സത്യവാങ്മൂലം. . TP Senkumar. LDF Government, Highcourt

മതവികാരം വ്രണപ്പെടുത്തി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ

Tue, 11/27/2018 - 13:56
കൊച്ചി∙ ശബരിമല ദർശനത്തിനെത്തി വിവാദത്തിൽപ്പെട്ട ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ്...Rehana Fathima

കീഴാറ്റൂർ: ജനങ്ങളെ കബളിപ്പിച്ച ബിജെപി മാപ്പു പറയണമെന്നു പി. ജയരാജൻ

Tue, 11/27/2018 - 13:56
കണ്ണൂർ ∙ ദേശീയപാതയിൽ കീഴാറ്റൂർ ബൈപാസിനു സ്ഥലം ഏറ്റെടുക്കുന്നതിന് കേന്ദ്രം അന്തിമവിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ, ജനങ്ങളെ കബളിപ്പിച്ചതിനു ബിജെപി മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. കീഴാറ്റൂർ വിഷയത്തിന്റെ പേരിൽ സിപിഎമ്മിനെ ഒതുക്കാം എന്ന ധാരണയോടെ വിരുദ്ധ ശക്തികളാകെ

കാമുകനെ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു; 14 കാരനടക്കം 6 പേർ അറസ്റ്റിൽ

Tue, 11/27/2018 - 13:56
മംഗളൂരു ∙ കാമുകനെ കെട്ടിയിട്ട് എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാൾ സ്വദേശിനിയാണു മംഗളൂരു പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ മാനഭംഗത്തിന് ഇരയായത് സംഭവത്തിൽ. 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ അറസ്റ്റു ചെയ്തു.. Mangaluru Gang Rape

തലയിൽ ഷോക്കടിപ്പിച്ചു, ശുചിമുറിയിലും ക്യാമറ: കൊടിയ പീഡനത്തെപ്പറ്റി ഉയിഗുർ വംശജ

Tue, 11/27/2018 - 13:56
വാഷിങ്ടൻ∙ ‘കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിവസവും ഞാനവരോടു യാചിച്ചു... എന്നെ ഒന്നു കൊന്നു തരുമോ എന്ന്. അവരുടെ മറുപടി ഇതായിരുന്നു – ഒരു ഉയിഗുർ വംശജ ആയതാണ് നിങ്ങളുടെ കുറ്റം’ – യുഎസിലെ വാഷിങ്ടനിൽ നാഷനൽ പ്രസ് ക്ലബിലിരുന്ന് ദ്വിഭാഷിയുടെ സഹായത്തോടെ... Electrocuted, Given Drugs That Cause Bleeding: Uighur Woman Describes Torture in China’s Concentration Camps

സഭയ്ക്ക് എതിരല്ല; സമരം ചെയ്തത് നീതിക്കായി: ഫാ. അഗസ്റ്റിൻ വട്ടോളി

Tue, 11/27/2018 - 13:56
കൊച്ചി ∙ സഭയ്ക്ക് എതിരല്ലെന്നും സഭയ്ക്കുള്ളിൽനിന്നു നീതിക്കു വേണ്ടിയാണ് സമരത്തിൽ പങ്കെടുത്തതെന്നും സേവ് ഔർ സിസ്റ്റേഴ്സ് (എസ്ഒഎസ്) കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മാനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ എന്നിവർക്കു മറുപടി നൽകി. nun rape . bishop franco

ട്രെയിനുള്ളപ്പോൾ വിമാനത്തിലെ വെബ് ചെക്ക്–ഇന്നിന് പണമോ ! ഇൻഡിഗോയെ കൊട്ടി റെയിൽവെ

Tue, 11/27/2018 - 13:56
ന്യൂഡൽഹി ∙ ‘എളുപ്പം ഒരു ട്രെയിനിൽ യാത്ര ചെയ്യാമെന്നിരിക്കെ വിമാനങ്ങളില്‍ വെബ് ചെക്ക് – ഇന്നിന് എന്തിനു പണം നൽകണം" - ഇന്ത്യൻ റെയിൽവെ തിങ്കളാഴ്ച ചെയ്ത ഒരു ട്വീറ്റാണിത്. എതിരാളികളുടെ വീഴ്ചകൾ മുതലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന നവയുഗ വിപണന തന്ത്രം പയറ്റുകയാണ് ഈ ട്വീറ്റിലൂടെ റെയിൽവെ. വെബ്

ബിജെപി വാഗ്ദാനം പാലിച്ചില്ല; സിപിഎം അവരുടെ ബി ടീമായി: സുരേഷ് കീഴാറ്റൂർ

Tue, 11/27/2018 - 13:56
തളിപ്പറമ്പ് ∙ കീഴാറ്റൂർ പ്രശ്നം പരിശോധിക്കുവാൻ വിദഗ്ധസംഘത്തെ അയയ്ക്കുമെന്നു ബിജെപി നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നു വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെത്തന്നെ നിര്‍മിക്കാന്‍ തീരുമാനമായെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം...Keezhattoor Bypass, Suresh Keezhattoor

മക്കളുടെ കല്യാണ ക്ഷണക്കത്തുകൾ കണ്ണനു സമർപ്പിച്ച് മുകേഷ് അംബാനി ഗുരുവായൂരിൽ

Tue, 11/27/2018 - 13:56
ഗുരുവായൂർ ∙ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ഇളയ മകന്‍ ആനന്ദ് അംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ്.പ്രസാദ് എന്നിവരോടൊപ്പം രാവിലെ 9.20നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്...uruvayur Temple, Mukesh Ambani

ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം; മാറ്റമില്ലാതെ രൂപ, വില കുറഞ്ഞ് എണ്ണ

Tue, 11/27/2018 - 13:56
കൊച്ചി ∙ ഓഹരി വിപണി ഇന്നു വ്യാപാരം ആരംഭിക്കുമ്പോൾ മുതൽ വലിയ കയറ്റിയിറക്കങ്ങളില്ലാത്ത സമ്മിശ്ര പ്രവണതയാണ് പ്രകടമാക്കുന്നത്. ഇന്ന് തുടക്കത്തിൽ നിഫ്റ്റി ഇടിവോടെ വ്യാപാരം ആരംഭിച്ചെങ്കിലും നേരിയ തിരിച്ചു വരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി ഓഹരികളും sensex . nifty

വയൽക്കിളികൾക്കു നൽകിയ ഉറപ്പ് പാഴായി; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ

Tue, 11/27/2018 - 10:49
ന്യൂഡൽഹി/കണ്ണൂർ ∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ തീരുമാനം. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി....Keezhattoor Bypass, NH Widening

മതസൗഹാർദത്തിന്റെ മധുരകഥ; ക്ഷേത്രത്തിലെ പാൽപായസത്തിനു മുസ്‍ലിം തറവാട്ടിലെ പഞ്ചസാര

Tue, 11/27/2018 - 10:49
പയ്യന്നൂർ ∙ മധുരം തൂവുന്ന മതസൗഹാർദത്തിന്റെ കഥയാണിത്; ക്ഷേത്രത്തിലെ പുത്തരി ദിവസം പെരുമാൾക്കു നിവേദിക്കേണ്ട പാൽപായസത്തിലും ഭക്തർക്കു നൽകേണ്ട പുത്തരിയുണ്ടയായ ആഗ്രാണത്തിലും ചേർക്കേണ്ട പഞ്ചസാര കാലങ്ങളായി നൽകുന്ന മുസ്‍ലിം തറവാടിന്റെ സ്നേഹകഥ ..Religious Harmony, Payyanur Subrahmanya Swamy Temple, Hindu Muslim Brotherhood in Kerala

യുഎസ് ഇന്ത്യൻ ജനതയ്ക്കൊപ്പം: മുംബൈ ഭീകരാക്രമണ വാർഷികത്തിൽ ട്രംപ്

Tue, 11/27/2018 - 10:49
വാഷിങ്ടൻ∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു ശക്തമായ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ 10–ാം വാർഷികവേളയിലാണു ട്രംപിന്റെ പ്രസ്താവന....26/11 Mumbai Terror Attack, Donald Trump, Pakistan

തെളിവില്ലെന്ന് കോടതി; മുസഫർനഗർ കൂട്ടമാനഭംഗ കേസിലെ 6 പ്രതികളെ വിട്ടയച്ചു

Tue, 11/27/2018 - 10:49
മുസഫർനഗർ ∙ 32കാരിയെ കൂട്ടമാനഭംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന കേസിൽ, തെളിവുകളില്ലെന്ന കാരണത്താൽ 6 പ്രതികളെ കോടതി വെറുതെവിട്ടു. 2013ൽ നടന്ന സംഭവത്തിലാണ്.... Sexual Violence, Muzaffarnagar Gangrape Case

പിടിച്ചുകയറാൻ കൈ തരണം: പിണറായിയോടു കമൽഹാസൻ

Tue, 11/27/2018 - 10:49
ചെന്നൈ ∙ ഗജ ചുഴലിക്കാറ്റിൽ‌ കനത്ത നാശനഷ്ടം നേരിട്ട തമിഴ്നാടിന് കൂടുതൽ സഹായവുമായി മുന്നോട്ടു വരണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കമൽഹാസന്റെ അഭ്യർഥന. അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പേരിലാണ് കമൽ സഹായം ചോദിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം മാനുഷികതയുടെ പേരിൽ കേരളം

കുൽഗാം, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുകൾ

Tue, 11/27/2018 - 10:49
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരുമായി രണ്ടു ഏറ്റുമുട്ടലുകൾ. ഇന്നലെ അർധരാത്രിയോടെ കുൽഗാം ജില്ലയിലെ റെഡ്‌വാനി മേഖലയില്‍ ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. Encounters break out between militants, security forces in JK's Kulgam, Pulwama districts

പഴ്സിൽ വെടിയുണ്ട; കേജ്‌രിവാളിനെ കാണാനെത്തിയ ആൾ പിടിയിൽ

Tue, 11/27/2018 - 10:49
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാനെത്തിയ ആളെ വെടിയുണ്ടകൾ കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. വഖഫ് ബോർഡ് നൽകുന്ന ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേജ്‍രിവാളിനെ കാണാനെത്തിയ ... Cleric Caught With Live Bullets While Visiting Arvind Kejriwal Arrested

കൊയിലാണ്ടി മുൻ എംഎൽഎ ഇ.നാരായണൻ നായർ അന്തരിച്ചു

Tue, 11/27/2018 - 10:49
കോഴിക്കോട് ∙ കൊയിലാണ്ടി മുൻ എംഎൽഎ ഇ.നാരായണൻ നായർ (88) അന്തരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു 2 തവണ കൊയിലാണ്ടിയെ നിയമസഭയിൽ....Koyilandy, MLA, E Narayanan Nair

സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നായർ അന്തരിച്ചു

Tue, 11/27/2018 - 10:49
ന്യൂഡൽഹി ∙ സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍ (54) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് 12 മുതല്‍ മൂന്നു വരെ മൃതദേഹം ഗാസിയാബാദ്, ഇന്ദിരാപുരത്തുള്ള ഗോര്‍ഗ്രീന്‍ അവന്യുവിലെ

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016