Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Top News Today. Latest News. Malayalam News. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 9 min 51 sec സമയം മുമ്പ്

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഷ്ട്രീയവത്കരിക്കരുത്: രാഹുൽ ഗാന്ധി

Sun, 05/05/2019 - 00:09
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്തു കോണ്‍ഗ്രസല്ല, സൈന്യമാണു മിന്നലാക്രമണം നടത്തിയത്. | The Army,Air Force or Navy are not personal properties of Narendra Modi ji Said Rahul Gandhi

വോൻസാൻ നഗരത്തിൽനിന്നു വീണ്ടും ഉത്തരകൊറിയയുടെ ഹ്രസ്വദൂര മിസൈൽ പരീക്ഷണം

Sun, 05/05/2019 - 00:09
അണ്വായുധങ്ങളും ബാലസ്റ്റിക് മിസൈലുകളും വികസിപ്പിക്കില്ലെന്ന് യുഎസിന് ഉറപ്പുനൽകിയ ഉത്തര കൊറിയ, ‘തന്ത്രപരമായ അത്യന്താധുനിക ആയുധം’ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. North Korea fires short-range missiles into the sea, report

143 യാത്രക്കാരുമായി യുഎസ് വിമാനം നദിയില്‍ വീണു; യാത്രക്കാര്‍ സുരക്ഷിതര്‍

Sun, 05/05/2019 - 00:09
വാഷിങ്ടൻ∙ യുഎസിലെ ഫ്ലോറിഡയിൽ 143 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. ഫ്ലോറി‍ഡ ജാക്സൺവിൽ നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇടിമിന്നലിനിടെ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് ബോയിങ് 737–800 വിമാനം വീഴുകയായിരുന്നു. സംഭവത്തിൽ 21 പേർക്കു പരുക്കേറ്റു. | Boeing 737 With 136 On Board Skids On Runway, Falls Into River In US

അത്തിമണി അനിലിന് കൈത്താങ്ങായി എക്‌സൈസും പൊലീസും പാര്‍ട്ടിയും

Sun, 05/05/2019 - 00:09
സിപിഎം പുറത്താക്കിയ സ്പിരിറ്റു കേസിലെ പ്രതി അത്തിമണി അനിലിന് പാലക്കാട്ടെ എക്സൈസിന്റെ വഴിവിട്ട സഹായം. കളള് ചെത്തുന്ന തോട്ടങ്ങളുടെ കണക്കെടുക്കാതെയും പരിശോധന നടത്താതെയും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. excise supports CPM former branch committee secretary.

കള്ളവോട്ട് ചെയ്തവരെ അറസ്റ്റ് ചെയ്തേക്കും; തെറ്റ് തെളിഞ്ഞാല്‍ പുറത്താക്കുമെന്ന് ലീഗ്

Sun, 05/05/2019 - 00:09
കാസര്‍കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയങ്ങാടിയില്‍ കള്ളവോട്ടു ചെയ്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റു ചെയ്തേക്കും. കള്ളവോട്ട് നടന്നുവെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കലക്ടറുടെ പരാതിയില്‍ പൊലീസ്

ഫോനി ചുഴലിക്കാറ്റ് ബംഗാളിൽ: കനത്ത മഴ, കൊൽക്കത്ത വിമാനത്താവളം അടച്ചു

Sun, 05/05/2019 - 00:09
കൊൽക്കത്ത∙ വെള്ളിയാഴ്ച രാവിലെ ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്... Cyclone Fani Cyclone Foni Odisha Bengal Bihar people evacuated helpline numbers

കോൺഗ്രസ് മിന്നലാക്രമണം കടലാസിലും വിഡിയോ ഗെയിമിലും: പരിഹസിച്ച് മോദി

Sun, 05/05/2019 - 00:09
യുപിഎ ഭരണകാലത്തു 6 തവണ മിന്നലാക്രമണം നട‌ത്തിയിരുന്നുവെന്ന കോൺഗ്രസ് വെളിപ്പെടുത്തലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെ കൊണ്ട് മാത്രമേ സാധിക്കൂവെന്നു മോദി പരിഹസിച്ചു. Not A Video Game": PM Modi Jibe At Congress Surgical Strikes Claim

ഇതിനുമുൻപ് ഇന്ത്യയോടുള്ള സ്നേഹം തെളിയിക്കേണ്ടി വന്നിട്ടില്ല: അക്ഷയ് കുമാർ

Sun, 05/05/2019 - 00:09
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖ‌ം നടത്തിയിട്ടും എന്തുകൊണ്ടു വോട്ടു ചെയ്തില്ലെന്ന സമൂഹമാധ്യമത്തിലെ പരിഹാസത്തിനു മറുപടിയുമായി നടൻ അക്ഷയ് കുമാർ. തന്റെ പൗരത്വത്തെക്കുറിച്ച് ഇത്രമേൽ താൽപര്യവും തെറ്റായ | Never denied Canadian passport but I work and pay all taxes in India: Akshay Kumar

ഓലക്കുടില്‍ ജീവിതം; ചുമട്ടുതൊഴിലാളിയായി തുടക്കം: പാർട്ടിക്ക് എന്തും ചെയ്യും അനിൽ

Sun, 05/05/2019 - 00:09
പാലക്കാടിന്റെ കിഴക്കന്‍മേഖലയിലെ അതിര്‍ത്തി വഴികളില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിന്റെ വണ്ടിക്ക് സ്റ്റോപ്പുണ്ടാവില്ല. ആരെങ്കിലും തടഞ്ഞാല്‍ ഏതുരീതിയിലും കൈകാര്യം ചെയ്യുന്ന സംവിധാനമുണ്ട്. Spirit haul: The untold story of Athimani Anil former CPM branch secretary.

തലയോട്ടി കൂടിച്ചേരല്‍; രണ്ടുവയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ

Sun, 05/05/2019 - 00:09
തലച്ചോറിനു വളരാനാകാത്ത വിധം തലയോട്ടി ഒട്ടിപ്പിടിച്ച രണ്ടുവയസുകാരിക്ക് എസ് എ ടി ആശുപത്രിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയ വിജയം കണ്ടു.Rare surgery in SAT Hospital in Thiruvananthapuram

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016