Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 6 min 24 sec സമയം മുമ്പ്

സർക്കാർ പരിപാടിയിൽ ഇ.പി.ജയരാജൻ എംഎൽഎയെ ഒഴിവാക്കി; സിപിഎമ്മിൽ വിവാദം

Thu, 05/03/2018 - 16:21
കണ്ണൂർ∙ മന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയിൽനിന്നു സ്ഥലം എംഎൽഎയെ ഒഴിവാക്കിയാൽ എന്തു ചെയ്യും. പ്രതിപക്ഷ എംഎൽഎ ആണെങ്കിൽ അവകാശലംഘനത്തിനു നോട്ടിസ് നൽകാം. പക്ഷേ ഒഴിവാക്കിയതു മുൻമന്ത്രി കൂടിയായ മുതിർന്ന സിപിഎം നേതാവിനെ ആണെങ്കിലോ? കണ്ണൂർ സിപിഎമ്മിൽ ചൂടുപിടിക്കുന്ന പുതിയ വിവാദത്തിന്റെ ഒരു ഭാഗത്തു

ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ

Thu, 05/03/2018 - 16:21
കല്‍പറ്റ ∙ ഗൂഡല്ലൂര്‍ പാടന്തറയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പാടന്തറ വട്ടക്കൊല്ലി രമേശ് (28) ആണു മരിച്ചത്. ബുധൻ രാത്രിയാണു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ചു സംഘടിച്ചെത്തിയ നാട്ടുകാര്‍ പാടന്തറയില്‍ ഗൂഡല്ലൂര്‍- ബത്തേരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. കാട്ടാനശല്യം തടയാന്‍ വനംവകുപ്പ്

ഗർഭാശയ പരിശോധന: സൗജന്യ മെഡിക്കൽ ക്യാംപ് നാളെ കൊച്ചിയിൽ

Thu, 05/03/2018 - 16:21
കൊച്ചി∙ നാളെ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ കൊച്ചി പോൾസ് ഹോസ്പിറ്റലിൽ സൗജന്യഗർഭാശയ പരിശോധന ക്യാംപ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്കു സൗജന്യമായി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തും. ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, ഗർഭാശയ അർബുദം, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ

സർക്കാർ ഓഫിസിലെ ബെഞ്ച് ഒടിഞ്ഞുവീണു പരുക്കേറ്റയാൾ മരിച്ചു

Thu, 05/03/2018 - 16:21
കൊച്ചി∙ സർക്കാർ ഓഫിസിലെ ബെഞ്ച് ഒടിഞ്ഞുവീണു നട്ടെല്ലിനു പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കണ്ണൂർ കാപ്പാട് സ്വദേശി വൽസരാജ് (55) ആണു മരിച്ചത്. തയ്യൽ തൊഴിലാളിയാണ്. കഴിഞ്ഞ 18നു കാടാച്ചിറ സബ് റജിസ്ട്രാർ ഓഫിസിലാണ് അപകടം. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു സബ് റജിസ്ട്രാർ

അതിക്രമത്തിന്റെ ചിത്രം പകർത്തി; ഫൊട്ടോഗ്രഫറെ പ്രസ് ക്ലബിൽ കയറി ആർഎസ്‌എസ് മർദിച്ചു

Thu, 05/03/2018 - 13:18
മലപ്പുറം ∙ ജില്ലാ കാര്യാലയത്തിനു നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്‌എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ച ഫൊട്ടോഗ്രഫറെ പ്രസ് ക്ലബിനകത്തു കയറി മർദിച്ചു. ചന്ദ്രിക ഫൊട്ടോഗ്രഫർ ഫുവാദിനാണു മർദനമേറ്റത്.ക്യാമറയും മൊബൈൽ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി. പ്രതിഷേധ

‘കാവേരി’യിൽ കേന്ദ്രത്തിന് തിരിച്ചടി; തമിഴ്നാടിന് ഉടൻ ജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി

Thu, 05/03/2018 - 13:18
ന്യൂഡൽഹി∙ കാവേരി നദിയിൽനിന്ന് നാല് ടിഎംസി ജലം കർണാടക, തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും കോ

ആർഎസ്‌എസ് മലപ്പുറം ജില്ലാ കാര്യാലയത്തിനു നേരെ അക്രമം

Thu, 05/03/2018 - 13:18
മലപ്പുറം∙ ആർഎസ്‌എസ് ജില്ലാ കാര്യാലയത്തിനു നേരെ അജ്‌ഞാതർ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണു സംഭവം. റോഡിൽനിന്നു കാര്യാലയത്തിനു നേരെ മൂന്നു തവണ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞതായാണു പരാതി. വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. കെട്ടിടത്തിനു കേടുപാടൊന്നും

മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കണം; രക്ഷിതാക്കളുടെ തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു

Thu, 05/03/2018 - 10:09
തളിപ്പറമ്പ്∙ ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു . ഒടുവിൽ നിലവിലുള്ള 120 സീറ്റുകളിൽ പ്രവേശനം നടത്തുകയും ബാക്കിയുള്ളവരിൽനിന്ന് അപേക്ഷാഫോമുകൾ വാങ്ങിവയ്ക്കുവാനും തീരുമാനമായി. രാവിലെ എത്തി

രാജസ്ഥാനിൽ പൊടിക്കാറ്റ്; 27 മരണം, ഡൽഹിയിൽ വിമാനങ്ങൾ വഴിമാറ്റി

Thu, 05/03/2018 - 10:09
ജയ്പുർ∙ രാജസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്കു പരുക്കേറ്റു. സംസ്ഥാനത്തിന്റെ കഴിക്കൻ പ്രദേശത്താണു പൊടിക്കാറ്റ് ദുരിതം വിതച്ചത്. ആല്‍വാര്‍, ധോൽപുർ, ഭരത്‍പുര്‍ ജില്ലകളിൽ കഴി‍ഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽപ്പെട്ടു

ചെങ്ങന്നൂരിന് ശേഷം സിപിഎമ്മിൽ 'മുഖമാറ്റം': നാല് ജില്ലകളിലെ സെക്രട്ടറിമാർ മാറും

Thu, 05/03/2018 - 10:09
തിരുവനന്തപുരം∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നാലു ജില്ലകളിലെ സിപിഎം സെക്രട്ടറിമാര്‍ക്ക് മാറ്റമുണ്ടാകും. ജില്ലാസെക്രട്ടറിമാര്‍ ഉയര്‍ന്ന ഘടകങ്ങളിലേക്കെത്തിയ കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സെക്രട്ടറിമാരാണ് മാറുക. ചെങ്ങന്നൂര്‍ വിധി അനുകൂലമായാല്‍ ഇതിനൊപ്പം ആലപ്പുഴ ജില്ലാസെക്രട്ടറിക്കും

ഏപ്രിലിൽ മലയാളികൾ ഏറ്റവും അധികം വായിച്ചത്; അറിയാം നാലു മിനിറ്റിൽ

Thu, 05/03/2018 - 10:09
ദുരൂഹമരണങ്ങളും കൊലപാതകങ്ങളും നൊമ്പരപ്പെടുത്തിയ ഏപ്രിൽ. പോയ മാസത്തിൽ മനോരമ ഓൺലൈനിൽ മലയാളികൾ ഏറ്റവുമധികം വായിച്ച, ചർച്ച ചെയ്ത, അഭിപ്രായങ്ങൾ പങ്കുവച്ച കേരള വാർത്തകൾ ഏതൊക്കെയാണ്...? ആ മരണങ്ങൾ കൊലപാതകം തന്നെ! കണ്ണൂരിലെ പിണറായിയിൽ ദുരൂഹസാഹചര്യത്തിൽ നാലുമാസത്തിനിടെ കുടുംബത്തിലെ മൂന്നു പേർ മരിച്ച

നെൽപ്പാടം നികത്തി റോഡ്: കേന്ദ്ര പരിസ്ഥിതി സംഘം ഇന്നും നാളെയും കീഴാറ്റൂരിൽ

Thu, 05/03/2018 - 10:09
കണ്ണൂർ∙ കീഴാറ്റൂരിൽ നെൽപ്പാടം നികത്തി ബൈപാസ് റോഡ് നിർമിക്കുന്നതു സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ കേന്ദ്രസംഘം ഇന്നെത്തും. വനം–പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളുരുവിലെ മേഖലാ ഓഫിസിലെ റിസർച്ച് ഓഫിസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണു ഇന്നും നാളെയും കീഴാറ്റൂർ സന്ദർശിച്ചു

കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നു; ‘അപകീർത്തി’ തിരിച്ചടിയായെന്നു വിശദീകരണം

Thu, 05/03/2018 - 07:07
ലണ്ടൻ ∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയും (സിഎ) അതിന്റെ ബ്രിട്ടനിലെ മാതൃ സ്ഥാപനവുമായ എസ്‌സിഎൽ ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ വാർത്തകൾ കമ്പനിയുടെ ഉപയോക്താക്കളെയും

11 പേർക്കു മാത്രം രാഷ്ട്രപതി സമ്മാനിക്കും: വിവേചനമെന്ന് ചലച്ചിത്ര പുരസ്കാര ജേതാക്കൾ

Thu, 05/03/2018 - 07:07
ന്യൂഡൽഹി∙ ദേശീയ ചലച്ചിത്ര അവാർ‍ഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ അവാർഡ് ജേതാക്കളുടെ പ്രതിഷേധം. അവരെ അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു.പ്രശ്നം ചർച്ച ചെയ്യാൻ

ഒരു സിഗാർ കിട്ടുമോ സർ, ഒരു ‘ഹാഫ് എ കൊറോണ’ എടുക്കാൻ ?

Thu, 05/03/2018 - 07:07
കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകൾ എത്ര ലക്ഷം മലയാളികളെ വായനയുടെ നെഞ്ചിടിപ്പിലേക്ക് കൈപിടിച്ചു കയറ്റിയിട്ടുണ്ടാകും?! പുഷ്പനാഥിന്റെ കുറ്റാന്വേഷകനായ പുഷ്പരാജ് വിചാരിച്ചാൽ പോലും മറുപടി കിട്ടില്ലെന്നറിയാം. ഒരു കാര്യത്തിൽ തർക്കമില്ല. എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും, കേരളത്തിലെ ലൈബ്രറികളിൽ

മടങ്ങുംമുൻപ് ഇലീസ് ഒരുക്കുന്നു ലിഗയ്ക്കായൊരു സ്നേഹസംഗമം

Thu, 05/03/2018 - 03:58
തിരുവനന്തപുരം∙ കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങുകയാണ്. മടങ്ങുംമുൻപ് ഒരാഗ്രഹം മാത്രം; ലിഗയെ തേടിയുള്ള യാത്രയിൽ താങ്ങും തണലുമായി ഒപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിൽ തൊട്ടു നന്ദി പറയണം, ആരോടും പരിഭവമില്ലെന്ന് ആവർത്തിക്കണം. രണ്ടു മാസമായി ഇലീസിനു താങ്ങും

രണ്ടാം പാദമൽസരം തോറ്റിട്ടും ലിവർപൂൾ ച്യാംപ്യൻസ് ലീഗ് ഫൈനലിൽ; എതിരാളികൾ റയൽ

Thu, 05/03/2018 - 03:58
റോം∙ ഫൈനല്‍ പ്രവേശനത്തിന് നാലുഗോള്‍ വിജയം എന്ന ലക്ഷ്യവുമായിറങ്ങിയ റോമ ഇത്തവണ അദ്ഭുതങ്ങളൊന്നും പുറത്തെടുത്തില്ല. ഒളിംപികോ സ്റ്റേഡിയത്തില്‍ റോമയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെട്ടിട്ടും ലിവർപൂൾ ച്യാംപ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടി. ഇരുപാദങ്ങളിലുമായി 7–6 നാണ് ലിവര്‍പൂളിന്റെ

ലുക്കൗട്ട് സർക്കുലറിലെ പേരിനോട് സാമ്യം; പ്രവാസി ദമ്പതികളെ തടഞ്ഞതിനു പിഴ

Thu, 05/03/2018 - 00:57
ന്യൂഡൽഹി∙ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു പുറത്തിറക്കിയ ലുക്കൗട്ട് സർക്കുലറിലെ പേരിനോടു സാമ്യമുള്ളതിനാൽ പ്രവാസി ദമ്പതികളെ ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങളിൽ തടഞ്ഞ സംഭവത്തിൽ കോടതിയുടെ ഇടപെടൽ. മൂന്നുതവണയാണു ദമ്പതികൾക്ക് സ്വന്തരാജ്യത്ത് ഈ ദുരനുഭവം വരുന്നത്. ഉത്തരവിറക്കിയ ഹൈക്കോടതിയെത്തന്നെ

രാജസ്ഥാനെതിരെ ഡൽഹിക്കു ത്രസിപ്പിക്കുന്ന ജയം

Thu, 05/03/2018 - 00:57
‍ന്യൂഡൽഹി ∙രസം കൊല്ലിയായി മഴയെത്തിയെങ്കിലും ബാറ്റിങ് വെടിക്കെട്ടിന്റെ തിരികെടാതെയിരുന്ന മൽസരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്കു നാലു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡൽഹി 17.1 ഓവറിൽ ആറിനു 196ൽ നിൽക്കെ വീണ്ടും മഴയെത്തിയതിനെ തുടർന്ന് രാജസ്ഥാന് 12 ഓവറിൽ 151 റൺസ് വിജയലക്ഷ്യമായി

തൃശൂരില്‍ ഭാര്യയെ തീകൊളുത്തി കൊന്നയാള്‍ അറസ്റ്റില്‍; പിടിയിലായത് മുംബൈയില്‍നിന്ന്

Wed, 05/02/2018 - 21:53
മുംബൈ∙ തൃശൂര്‍ ചെങ്ങാലൂരില്‍ ഭാര്യയെ തീവച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയില്‍ ബന്ധുവീട്ടില്‍നിന്നു ഭര്‍ത്താവ് വിരാജിനെ പൊലീസ് പിടികൂടി. ഭാര്യ ജീതുവിനെ ആളുകള്‍ നോക്കിനില്‍ക്കെ തീകൊള‌ുത്തിയതു സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. Read more at:

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016