Secondary menu

Subscribe to manorama ഫീഡ്
Latest News Updates In Malayalam. ഇന്നത്തെ പ്രധാന വാർത്തകൾ. മലയാള മനോരമ. Breaking News Stories Of The Day. Latest Malayalam News. Today's Top News Headlines from Kerala India and World. Malayala Manorama. Manorama OnlineAdobe Experience Manager
Updated: 6 min 1 സെക്കന്റ് സമയം മുമ്പ്

ഹാക്കർമാർ ഇപിഎഫ് വെബ്സൈറ്റിലും; പിഎഫ് അംഗങ്ങളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്

Wed, 05/02/2018 - 21:53
ന്യൂ‍ഡൽഹി∙ പ്രൊവിഡന്റ് ഫണ്ട് അംഗങ്ങളുടെ സ്വകാര്യ, പ്രഫഷനൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ചോർച്ച വ്യക്തമാക്കി എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനെഴുതിയ കത്തിൽ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്

ഉപതിരഞ്ഞെടുപ്പ് വെല്ലുവിളി; ബിജെപിയുടെ മുഴുവൻ ജില്ലാനേതാക്കളും ചെങ്ങന്നൂരിലേക്ക്

Wed, 05/02/2018 - 21:53
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പു നേരിടാൻ ബിജെപിയുടെ മുഴുവൻ ജില്ലാനേതാക്കളും ചെങ്ങന്നൂരിലേക്ക്. ബൂത്തുതല പ്രചാരണത്തിന്റെ ചുമതല ജില്ലാനേതാക്കൾക്കു നൽകാൻ പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യേ‍ാഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിൽ എറണാകുളത്തു നടന്ന പാർട്ടി ജില്ലാ

അധ്യാപക ജോലിയിൽനിന്ന് സ്പീക്കർ സ്വയം വിരമിക്കുന്നു; സർക്കാർ തടസ്സം നീക്കി

Wed, 05/02/2018 - 21:53
തിരുവനന്തപുരം∙ അധ്യാപക ജോലിയിൽനിന്നു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) അനുസരിച്ചു വിരമിക്കുന്നതിനു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മുന്നിലുണ്ടായിരുന്ന തടസ്സം മന്ത്രിസഭ നീക്കി. ഇതോടെ മേലാറ്റൂർ ആർഎം ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ അദ്ദേഹത്തിന് ഇനി സ്വയം വിരമിക്കാം. സ്വയംവിരമിക്കലിന് 20 വർഷത്തെ സർവീസ്

ചെലവുചുരുക്കൽ ജനത്തിനു മാത്രം; 20 ലക്ഷത്തിന്റെ കാറുകൾ വാങ്ങാൻ സർക്കാർ

Wed, 05/02/2018 - 21:53
തിരുവനന്തപുരം∙ ധന വകുപ്പിന്റെ നിയന്ത്രണം നിലനിൽക്കേ പുതിയ മൂന്നു കാറുകൾ കൂടി വാങ്ങാൻ മന്ത്രിസഭാ തീരുമാനം. സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികൾക്കിടെയാണു പുതിയ ഇന്നോവ ക്രിസ്റ്റ കാറുക

എസ്എസ്എൽസി പരീക്ഷാഫലം നാളെ; പ്രഖ്യാപനം രാവിലെ 10.30ന്

Wed, 05/02/2018 - 21:53
തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 10.30 ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്) എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും

ലിഗയുടെ കൊലപാതകം: രണ്ടു പേരുടെ അറസ്റ്റ് പൊലീസ് വ്യാഴാഴ്ച രേഖപ്പെടുത്തും

Wed, 05/02/2018 - 21:53
തിരുവനന്തപുരം∙ വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റ് പൊലീസ് വ്യാഴാഴ്ച രേഖപ്പെടുത്തും. ഇവർ കുറ്റം സമ്മതിച്ചതായാണു പൊലീസ് പറയുന്നത്. ആന്തരികാവയങ്ങളുടെ പരിശോധനാ റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ പൊലീസിനു കൈമാറും. ലിഗയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കും.

ബൈപാസിനു ഭൂമി കണ്ടെത്തുന്നതിൽ ജാതിവിവേചനമെന്ന് എം.ഗീതാനന്ദൻ

Wed, 05/02/2018 - 21:53
കണ്ണൂർ∙ ദേശീയപാത ബൈപാസിനുവേണ്ടി ഭൂമി കണ്ടെത്തുന്നതിൽ ജാതിവിവേചനം കാട്ടിയെന്ന് എം. ഗീതാനന്ദൻ. ബൈപാസിനുവേണ്ടി പാപ്പിനിശ്ശേരി തുരുത്തിയിലെ പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ ദലിത് സംഘടനകളും അണിനിരക്കുമെന്നും ഗീതാനന്ദൻ പറഞ്ഞു. സിപിഎം നേതാവിന്റെ

വൾണറബിലിറ്റി മാപ്പിങ് രണ്ടാം ഘട്ടം വൻ വിജയം; 77 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

Wed, 05/02/2018 - 21:53
തിരുവനന്തപുരം∙ കുടുംബശ്രീ മുഖേന നടത്തിയ അരക്ഷിതാവസ്ഥാ പഠനം വൾണറബിലിറ്റി മാപ്പിങ് രണ്ടാം ഘട്ടവും വൻവിജയമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സാമ്പത്തിക സാമൂഹിക വികസനവും ലക്ഷ്യമിട്ടു സിഡിഎസുകൾ സമർപ്പിച്ച 77 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തലസ്ഥാനത്ത് പൊലീസിന്റെ 233 സിസിടിവികൾ കണ്ണടച്ചു; ആരുമറിഞ്ഞില്ല!

Wed, 05/02/2018 - 18:53
തിരുവനന്തപുരം∙ നഗരത്തിൽ പൊലീസിന്റെ 233 നിരീക്ഷണ ക്യാമറകൾ ബുധനാഴ്ച കണ്ണടച്ചത് 12 മണിക്കൂറിലേറെ. നിയമലംഘകർ‌ അറിയാതിരുന്നതിനാൽ മറ്റു പ്രശ്നങ്ങളുണ്ടായില്ല. ഉച്ചകഴിഞ്ഞയുടൻ തകരാർ പരിഹരിച്ചു ക്യാമറകൾ പ്രവർത്തനക്ഷമമാക്കി. ബുധ

ഡിവൈഎഫ്ഐയുടെ കൂട്ടയോട്ടത്തിന് കേന്ദ്രസേന; പരാതിയുമായി ബിജെപി

Wed, 05/02/2018 - 18:53
കണ്ണൂർ ∙ ഡിവൈഎഫ്ഐ പരിപാടിയുടെ ഭാഗമായി നടത്തിയ കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തിയ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) വെട്ടിലായി. പെരിങ്ങോം സിആർപിഎഫിലെ സേനാംഗങ്ങൾ കൂട്ടയോട്ടത്തിനു വന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. മുനയംകുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നടത്തിയ കൂട്ടയോട്ടമാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്.

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച യുവതി അറസ്റ്റിൽ

Wed, 05/02/2018 - 18:53
ആലപ്പുഴ ∙ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ്

നീലക്കുറിഞ്ഞി സങ്കേതത്തിൽ ആശയക്കുഴപ്പം; വീണ്ടും മന്ത്രിസഭയ്ക്കു വിട്ടേക്കും

Wed, 05/02/2018 - 18:53
തിരുവനന്തപുരം∙ മൂന്നാർ നീലക്കുറിഞ്ഞി സങ്കേതത്തിലെ പട്ടയ പ്രശ്നം പരിഹരിക്കാനും വിസ്തൃതി 3200 ഹെക്ടറായി നിലനിർത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആശയക്കുഴപ്പം തീർന്നിട്ടില്ല, ഉത്തരവുമിറങ്ങിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഷയം വീ

എൽഡിഎഫ് സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

Wed, 05/02/2018 - 18:53
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ ഭരണവൈകല്യവും ക്രമസമാധാന തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം തീരുമാനിച്ചു. കോഴിക്കോട് സിപിഎം ആക്രമണത്തില്‍

തെറ്റായ പ്രചാരണത്തിൽ ദുഃഖമുണ്ട്, ക്ഷമിക്കണം: മുഖ്യമന്ത്രിയോട് ഇലിസ

Wed, 05/02/2018 - 18:53
തിരുവനന്തപുരം∙ തിരുവല്ലത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചെന്ന് അവർ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ട്. അതിനു ക്ഷമ ചോദിക്കാൻ കൂടിയാണു താൻ വന്നതെന്നും ഇലിസ് പറഞ്ഞു.

ശ്രീജിത്ത് കസ്റ്റഡിമരണക്കേസ്; സിഐ ക്രിസ്പിൻ സാമിന് ഉപാധികളോടെ ജാമ്യം

Wed, 05/02/2018 - 18:53
പറവൂർ∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. ഉപാധികളോടെ പറവൂര്‍ കോടതിയാണു ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐയ്ക്കു പങ്കുള്ളതായി ക

കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി

Wed, 05/02/2018 - 18:53
തിരുവനന്തപുരം∙ ജൂലൈ അഞ്ചിനു തൃശൂരിൽ കെപിസിസി സംഘടിപ്പിക്കുന്ന ലീഡർ കെ.കരുണാകരൻ ജന്മശതാബ്ദി ആഘോഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. ക്ഷണം രാഹുൽ സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അറിയിച്ചു.

ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 12ന്

Wed, 05/02/2018 - 18:53
കൊച്ചി∙ കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെജിഎപിഎ) സംസ്ഥാന സമ്മേളനം 12നും 13നും എറണാകുളം ടൗൺ ഹാളിൽ നടക്കും. 12നു രാവിലെ 10ന് പതാക ഉയർത്തൽ. 10.30നു സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

40 ലക്ഷം തൊഴിൽ, 5 ജി, 50 എംബിപിഎസ് നെറ്റ് വേഗം; ടെലികോം വിപ്ലവത്തിന് കേന്ദ്രം

Wed, 05/02/2018 - 15:49
ന്യൂഡൽഹി∙ ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിർദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റർനെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. ‘ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018’ എന്ന പേരിലാണു ടെലികോം

ഫെയ്സ്ബുക്കിൽ ട്രംപിനെ ‘മലർത്തിയടിച്ച്’ മോദി; ഇരട്ടിയിലധികം ആരാധകർ

Wed, 05/02/2018 - 15:49
ജനീവ ∙ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ‍ഡോണൾ‍ഡ് ട്രംപിനെ ഫെയ്സ്ബുക്കിൽ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെയ്സ്ബുക്കിൽ മോദിക്കു വളരെ പിറകിലാണു ട്രംപിന്റെ

പുറംകടലിൽ ആറു ദിവസം മരണത്തെ മുഖാമുഖം കണ്ട് 12 പേർ

Wed, 05/02/2018 - 15:49
കാഞ്ഞങ്ങാട് ∙ ബോട്ട് തകരാറിലായി ആറു ദിവസം പുറംകടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾക്കു പുനർജന്മം. കേരള, തമിഴ്നാട് സ്വദേശികളായ 12 തൊഴിലാളികളാണു ബോട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ 25നു കർണാടകയിലെ മലപ്പയിൽനിന്നു പുറപ്പെട്ട ‘അൽ അമീൻ’ ബോട്ടാണ് അപകടത്തിൽ പെട്ടത്. തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയുക്ത

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016