ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട പാണ്ടിത്തിട്ട തടത്തിവിളയിൽ (കോക്കാട്ടുവിള) പരേതനായ ദാനിയേലിന്റെ മകൻ ജോർജ്ജ് (91) നിര്യാതനായി. സംസ്ക്കാരം നാളെ 12 മണിക്ക് പാണ്ടിത്തിട്ട സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ തങ്കമ്മ, കോട്ടവട്ടം വിളയിൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ലേയ (മൗണ്ട് താബോർ ആശ്രമം പത്തനാപുരം.), ഡാനിയേൽകുട്ടി , വെരി.റവ തോമസ് റെമ്പാൻ (സെന്റ് .പോൾസ് മിഷൻ കലഹണ്ടി ), റോസമ്മ , ബാബു , ജോസ് , ജോളി , അന്നമ്മ , ലിസമ്മ ,ജിജി
മരുമക്കൾ : ലീലാമ്മ , ബിജു , ഷേർളി ,ഷാജി , ജെയിംസ് , ബേബി , ബാബുകുട്ടൻ , ബിജു ശമുവേൽ .
.പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.