വളര്‍ന്നു വരുന്ന ബാലസമാജ അംഗങ്ങളുടെയും യുവജനപ്രസ്ഥാനം പ്രവര്‍ത്തകരുടെയും കലാസാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും ആയി ststephensmoc.com ഒരുക്കുന്ന ഒരു വേദി ആണ് മലരുകള്‍.
നമ്മുടെ ഇടവകയില്‍ ഉള്ള കുരുന്നുകളുടെയും യുവാക്കളുടെയും സര്‍ഗശേഷി നമ്മള്‍ക്ക് ഇവിടെ പരിചയപ്പെടാം.