Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട വേണാട്ടു (സെൻറ് പോൾസ് ഹൗസ്) ശ്രീ. വി. പി. കുരികേശു    കർത്താവിൽ നിദ്ര പ്രാപിച്ചു.  63  വയസ്സായിരുന്നു .  ശ്രിമതി ഷൈനി കുരികേശു ആണ് ഭാര്യ.  ഡോ. എലീന കുരികേശു  , ശ്രീ.എമിൽ കുരികേശു   എന്നിവർ മക്കളും ശ്രീ. ദീപക് വർഗ്ഗീസ് സാബു   മരുമകനും ആണ്. സംസ്കാരം ഇന്ന് (28/04/2019  ഞായറാഴ്ച്ച) ഉച്ചക്ക് 2 മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോക്സ്   ഇടവകയിൽ .പരേതന്റെ   ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016