നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട റോയി ഭവനിൽ (കുളമാംകുഴി) ശ്രീ. കെ. വൈ. ബേബിയുടെ പത്നി ശ്രീമതി. പൊന്നമ്മ ബേബി കർത്താവിൽ നിദ്ര പ്രാപിച്ചു. 75 വയസ്സായിരുന്നു . ശ്രീ.റോയി ബേബി, ശ്രീമതി. ലാലി, ശ്രീമതി. സാലി എന്നിവർ മക്കളും ശ്രീമതി. അമ്മിണി , ശ്രീ. സാജൻ, ശ്രീ. മോഹൻ എന്നിവർ മരുമക്കളും ആണ്.