Secondary menu

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട മംഗലത്ത് വീട്ടില്‍  പരേതനായ ചാക്കോ ജയിംസിന്‍റെ  ഭാര്യ ചിന്നമ്മ ജെയിംസ് നിര്യാതയായി. 83 വയസായിരുന്നു.      

രാജന്‍ ജെയിംസ്, ബാബു ജെയിംസ്, പരേതനായ മാത്യു ജെയിംസ്‌, സോമന്‍ ജെയിംസ്, ജാന്‍സി ജേക്കബ്‌, കുഞ്ഞുമോള്‍ ബാബു, റെജി ജെയിംസ് എന്നിവര്‍ മക്കളും ഏലിയാമ്മ രാജന്‍, ലിസി ബാബു, ലില്ലി സോമന്‍, ജേക്കബ്‌, ബാബു, ദീപ റെജി  എന്നിവര്‍ മരുമക്കളുമാണ്.

ശവസംസ്ക്കാരം 20.10.2012 ശനിയാഴ്ച രാവിലെ  11മണിക്ക് പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ . പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

 

Copyright St.Stephens Orthodox Christian Youth Movement 2011-2016