Secondary menu

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട റോബിന്‍സ് ഹൌസില്‍ ബാബു ജയിംസ് നിര്യാതനായി. പാണ്ടിത്തിട്ട മംഗലത്ത് വീട്ടില്‍  പരേതരായ ചാക്കോ ജയിംസിന്‍റെയും   ചിന്നമ്മ ജയിംസിന്‍റെയും മകനാണ്. ഓമല്ലൂര്‍ പുത്തന്‍പീഠിക കൈതമൂട്ടില്‍ കുടുംബാംഗം ലിസിയാമ്മ ഭാര്യയും റോബിന്‍സ് ബാബു, ബോബിന്‍സ് ബാബു, റാണി ബാബു എന്നിവര്‍ മക്കളും ആണ്.

ശവസംസ്ക്കാരം 24.11.2012 ശനിയാഴ്ച രാവിലെ  11മണിക്ക് പാണ്ടിത്തിട്ട സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ . പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

 

Copyright St.Stephens Orthodox Christian Youth Movement 2011-2016