Secondary menu

കാരള്‍ സര്‍വീസ്


സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ ഇത്തവണയും 2012 ഡിസംബര്‍ മാസം 23 നു ബഹു. ഇടവക വികാരി റവ. ഫാ. സി. ദാനിയേലിന്റെ അധ്യക്ഷതയില്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

തദവസരത്തില്‍ റവ. ഫാ. റോയി (സെന്റ്‌ സ്റ്റീഫന്‍സ് കോളേജ് , പത്തനാപുരം) ക്രിസ്തുമസ് സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് സാന്താക്ലോസ് , സണ്‍‌ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപാരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

എല്ലാവര്ക്കും പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

 

Copyright St.Stephens Orthodox Christian Youth Movement 2011-2016