Secondary menu

പെരുന്നാള്‍ മഹാമഹം 2012

വി. സ്തെഫനോസ് സഹദായുടെ 2012 ആണ്ടത്തെ കണ്‍വെന്‍ഷനും പെരുനാള്‍ മഹാമഹവും സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2012 ജനുവരി 4 മുതല്‍ 9 തീയതികളില്‍. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നടത്തപ്പെടുന്നു.

പ്രധാന പ്രാസംഗികര്‍

  • റവ. ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍
  • റവ. ഫാ. മാത്യു എബ്രഹാം
  • റവ. ഫാ.ജോര്‍ജി ജോസഫ്‌ അടൂര്‍
  • റവ. ഫാ. ജയിംസ് നല്ലില
  • അഡ്വ. വി. സി. സാബു തിരുവല്ല

വിശദമായ അറിയിപ്പ് മുകളില്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016