Secondary menu

ചരമ അറിയിപ്പ്(10-05-2013)

നമ്മുടെ ഇടവകയില്‍ പെട്ട കോക്കാട്ട് വിളയില്‍ വീട്ടില്‍ ശ്രീ. വൈ.പുന്നൂസ് നിര്യാതനായി. 87 വയസ്സായിരുന്നു. പരേതയായ ശ്രീമതി. തങ്കമ്മ പുന്നൂസ് ആണ് ഭാര്യ. ശ്രീ.  പി. കെ. ബോസ്, ശ്രീ. പി. കെ. ജോസ്,  ശ്രീ. പി. കെ. സാബു, ശ്രീമതി. ലീലാമ്മ വര്‍ഗ്ഗീസ്സ്, ശ്രീമതി. വത്സമ്മ രാജന്‍, ശ്രീമതി. ശോശ്ശാമ്മ തോമസ്‌ എന്നിവര്‍ മക്കളും ശ്രീമതി ഷേര്‍ലി തോമസ്‌, ശ്രീമതി. ആലീസ്സ്, ശ്രീമതി. ജെസ്സി ചാക്കോ, ശ്രീ. പി. ഈ. വര്‍ഗ്ഗീസ്സ്, ശ്രീ. പി. കെ. രാജന്‍, ശ്രീ. തോമസ്സ് വര്‍ഗ്ഗീസ്സ്, എന്നിവര്‍ മരുമക്കളും ആണ്.

സംസ്‌ക്കാരം നാളെ (12-05-2013) ഉച്ചയ്ക്ക് 2 മണിക്ക് പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫന്‍സ്സ് ഓര്‍ത്തോഡോക്സ് പള്ളിയില്‍  . 

പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു

Copyright St.Stephens Orthodox Christian Youth Movement 2011-2016