Secondary menu

ക്രിസ്തുമസ് കരോള്‍

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം"

നിലാവിന്റയും റാന്തല്‍ വിളക്കുകളുടെയും   പ്രകാശത്തില്‍ നക്ഷത്രവിളക്കുകളും പാട്ടുകളുമായി  ഉണ്ണിയേശുവിന്റെ  ജനനം വിളിച്ചറിയിച്ചു കൊണ്ട് നമ്മുടെ ഇടവകയിലെ ഈ വര്‍ഷത്തെ കരോള്‍ 2013 ഡിസംബര്‍ മാസം 18, 20,22 തീയതികളില്‍ നടക്കുന്നതാണ്.

സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള ക്രിസ്തുമസ് കാരള്‍ സര്‍വീസ്‌ ഈ വര്‍ഷവും 2013 ഡിസംബര്‍ മാസം 23 നു ബഹു. ഇടവക വികാരി റവ. ഫാ. സി. ദാനിയേലിന്റെ അധ്യക്ഷതയില്‍ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്റെ എല്ലാവിധമായ ആശംസകളും നേരുന്നു..

Copyright St.Stephens Orthodox Christian Youth Movement 2011-2016