Secondary menu

പെരുനാള്‍ മഹാമഹവും കണ്‍വെന്ഷനും 2014

വി. സ്തെഫനോസ് സഹദായുടെ 2014 ആണ്ടത്തെ  പെരുനാള്‍ മഹാമഹവും കണ്‍വെന്‍ഷനും സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2014 ജനുവരി 4 മുതല്‍ 8 തീയതികളില്‍  നിലയ്ക്കല്‍  ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്  തിരുമേനിയുടെ മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നടത്തപ്പെടുന്നു.

പ്രധാന പ്രാസംഗികര്‍

പ്രൊഫ. ഇട്ടി വര്ഗ്ഗീസ്, സെന്റ്‌ സിറിള്‍സ് കോളേജ്‌ , അടൂര്‍
റവ. ഫാ. പി. റ്റി. ഷാജന്‍ (സണ്‍‌ഡേസ്കൂള്‍ ഭദ്രാസന വൈസ് പ്രസിഡണ്ട്‌)
റവ. ഫാ. പി.കെ. വര്‍ഗീസ് (മാവേലിക്കര)

വിശദമായ അറിയിപ്പ് മുകളില്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016