Secondary menu

കണ്‍വെന്‍ഷനു ഇന്ന് ആരംഭം

നമ്മുടെ ഇടവകയിലെ 2014 ആണ്ടത്തെ പെരുന്നാളിന്റെ ഭാഗമായ സുവിശേഷ യോഗങ്ങളുക്ക് ഇന്ന് ആരംഭം കുറിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഗാന ശുശ്രൂഷയും നടക്കും. തുടര്‍ന്ന് 7.30 നു പ്രൊഫ്‌. ഇട്ടി വര്ഗ്ഗീസ് (സെന്റ്‌ സിറില്‍സ് കോളേജ്, അടൂര്‍) സുവിശേഷ പ്രസംഗം നടത്തുകയും ചെയ്യും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ റവ. ഫാ. പി. റ്റി. ഷാജന്‍ (സണ്‍‌ഡേസ്കൂള്‍ ഭദ്രാസന വൈസ് പ്രസിഡണ്ട്‌), റവ. ഫാ. പി.കെ. വര്‍ഗീസ് (മാവേലിക്കര) തുടങ്ങിയവര്‍ സുവിശേഷ യോഗങ്ങളുക്ക് നേതൃത്വം നല്‍കുന്നതാണ്.

Copyright St.Stephens Orthodox Christian Youth Movement 2011-2016