Secondary menu

വി. സ്തെഫനോസ് സഹദായുടെ 100 -മത് ഓർമ്മ പെരുന്നാളും സുവിശേഷ യോഗങ്ങളും

വി. സ്തെഫനോസ് സഹദായുടെ  100  -മത്  ഓർമ്മ പെരുന്നാളും സുവിശേഷ യോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും  സമുന്നതമായി കൊണ്ടാടുന്നു.ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2015 ജനുവരി 3 മുതല്‍ 8 തീയതികളില്‍  കണ്ടനാട് ഈസ്റ്റ്‌  ഭദ്രാസനാധിപൻ നി.വ.ദി. ശ്രീ. ഡോ . തോമസ്‌  മാർ  അത്താനാസിയോസ്  തിരുമേനിയുടെ  മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും വിപുലമായ കാര്യപരിപാടികളോടെ നടത്തപെടുന്നു. .

പ്രധാന പ്രാസംഗികര്‍

റവ. ഫാ. ജോസഫ്‌ മാത്യു  (സുവിശേഷ സംഘം പ്രസിഡണ്ട്‌, കൊട്ടാരക്കര-പുനലൂർ ഭദ്രാസനം)
പ്രൊഫ. റവ. ഫാ. കുര്യൻ ഡാനിയേൽ (കാതോലിക്കേറ്റ്  കോളേജ്, പത്തനംതിട്ട)
റവ. ഫാ. ജോണ്‍ ചാക്കോ (തിരുമൂലപുരം, തിരുവല്ല )
റവ. ഫാ. എബി ഫിലിപ്പ് (കാര്ത്തികപള്ളി, മാവേലിക്കര)

വിശദമായ അറിയിപ്പ് മുകളില്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016