Secondary menu

ആദരാഞ്ജലികള്‍

നമ്മുടെ ഇടവകയില്‍ പെട്ട സിബി മന്ദിരത്തില്‍ (തടത്തിവിളയില്‍) സിബി ജോണ്‍ നിര്യാതനായി. 39 വയസ്സായിരുന്നു. പാണ്ടിത്തിട്ട തടത്തിവിളയില്‍പരേതരായ ശ്രീ. റ്റി. ഡി. ജോണ്‍ (പാപ്പന്‍ സര്‍) ന്റെയും ശ്രീമതി സാലമ്മ ജോണിന്റെയും മകനാണ്. ശ്രീമതി മേരി സിബി ഭാര്യയും സ്നേഹ, കെസ്സിയ എന്നിവര്‍ മക്കളുമാണ്. സംസ്കാരം പിന്നീട്.

പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016