Secondary menu

ശതാബ്ദി സ്‌മാരകമന്ദിരത്തിന്റെ കൂദാശ

പാണ്ടിതിട്ട സെന്റ്‌ സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ദൈവകൃപയാല്‍ നടന്നു വരുന്നു. ഇടവകയുടെ ശതാബ്ദി പ്രമാണിച്ച് പുതുതായി പണി കഴിപ്പിച്ച ശതാബ്ദി സ്‌മാരക മന്ദിരത്തിന്റെ കൂദാശ 2015 ഏപ്രില്‍ മാസം 19 തീയതി ഞായറാഴ്ച രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ. സഖറിയാ മാര്‍ അന്തോനിയോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപെടുന്നു. തദവസരത്തില്‍ എല്ല്ലാവരുടെയും പ്രാര്‍ത്ഥനയോട് കൂടിയുള്ള സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

വിശദമായ നോട്ടീസും ചിത്രങ്ങളും.

Copyright St.Stephens Orthodox Christian Youth Movement 2011-2016