ആദരാഞ്ജലികൾ
നമ്മുടെ ഇടവകയിൽ പെട്ട തോപ്പിൽ തേരകത്ത് ഡോ. തോമസ് കുര്യൻ നിര്യാതനായി. 67 വയസ്സായിരുന്നു. ശ്രീമതി. മറിയാമ്മ തോമസ് ഭാര്യയാണ്. ശ്രീ. ബിനു. റ്റി. കുര്യൻ ,ശ്രീമതി. ബീന റ്റി. കുര്യൻ തുടങ്ങിയവർ മക്കളും ശ്രീമതി ദീപ ബിനു, ശ്രീ. മാത്യു ജോർജ്ജ് തുടങ്ങിയവർ മരുമക്കളും ആണ്.
സംസ്കാരം നാളെ (08 ജൂണ്‍ 2015) വൈകുന്നേരം 3 മണിക്ക് .
പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.