Secondary menu

ചരമ അറിയിപ്പ്

നമ്മുടെ ഇടവകയിൽ പെട്ട കൊയിപ്പുറത്ത് വീട്ടില് കെ . ജോര്ജ്ജ് നിര്യാതനായി 75  വയസ്സായിരുന്നു.  ശ്രീമതി സാറാമ്മ ജോര്ജ്ജ് ഭാര്യയാണ്. ശ്രീമതി. വത്സമ്മ, ശ്രീമതി. ബാല, ശ്രീ. രാജൻ, ശ്രീമതി. ആശ, ശ്രീമതി. മിനി എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന്  (12  സെപ്റ്റംബർ  2015)  ഉച്ചക്ക്  1  മണിക്ക് നമ്മുടെ പള്ളിയിൽ വച്ച്.
 
പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016