Secondary menu

പെരുനാള്‍ മഹാമഹവും കണ്‍വെന്ഷനും 2016

ദൈവേഷ്ടമായാല്‍, ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2016 ജനുവരി 2 മുതല്‍ 8 തീയതികളില്‍  ഇടവക മെത്രാപ്പോലീത്താ നി.വ.ദി.ശ്രീ. സഖറിയാസ് മാര്‍ അന്തോണിയോസ്  തിരുമേനിയുടെ  മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും വിപുലമായ കാര്യപരിപാടികളോടെ നടത്തപെടുന്നു. .

പ്രധാന പ്രാസംഗികര്‍

റവ. ഫാ. മാത്യു. റ്റി. ജോണ്‍  (വികാരി, നടുത്തേരി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് ചര്ച്ച്)
റവ. ഫാ. മാത്യു എബ്രഹാം (സെന്റ്‌ തേവോദോറോസ് ഓര്‍ത്തോഡോക്സ് ചര്ച്ച്, മാധവശ്ശേരി)
റവ. ഫാ. പ്രൊഫ. ഡേവിഡ്‌ കോശി (മൌണ്ട് താബോര്‍ ദയറ, പത്തനാപുരം)
പ്രൊഫ. ഇട്ടി വര്ഗ്ഗീസ്, (സെന്റ്‌ സിറിള്‍സ് കോളേജ്‌ , അടൂര്‍)

വിശദമായ അറിയിപ്പ് മുകളില്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016