Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ  പാണ്ടിത്തിട്ട മുട്ടോട്ടു വീട്ടിൽ വൈ. തങ്കച്ചൻ  നിര്യാതനായി. 75 വയസ്സായിരുന്നു. പുത്തൂർ തട്ടാരുതുണ്ടിൽ പരേതയായ കുഞ്ഞമ്മയാണു ഭാര്യ. സൂസമ്മ, ഷേർലി, കുഞ്ഞുമോൾ, സുജ എന്നിവർ മക്കളും രാജു, കുഞ്ഞപ്പൻ, ജോര്ജ്ജുകുട്ടി, റോയി എന്നിവർ മരുമക്കളും ആണ്.
സംസ്ക്കാരം തിങ്കളാഴ്ച്ച (ജനുവരി 4 2016) 3 മണിക്ക് അഭി. ജോസഫ്  മാര് ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ.
ദീര്ഘകാലം സണ്‍‌ഡേസ്‌കൂൾ അധ്യാപകനായും  ഹെഡ്മാസ്റ്റർ ആയും സ്തുത്യർഹമായ സേവനം  അനുഷ്ഠിച്ച ബഹു. തങ്കച്ചായന് ആദരാഞ്ജലികൾ
പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.
Copyright St.Stephens Orthodox Christian Youth Movement 2011-2016