Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട മുട്ടോട്ടു കിഴക്കേക്കര വീട്ടിൽ     ശ്രീ. വൈ. ഗീവർഗ്ഗീസ്  കർത്താവിൽ നിദ്ര പ്രാപിച്ചു.  75 വയസ്സായിരുന്നു  . ശ്രീമതി സി.ചിന്നമ്മ ആണ് ഭാര്യ. ശ്രീ.റോയി. ജി , ശ്രീമതി.രാജി.ജി, ശ്രീ.ബാബു.ജി,  ശ്രീ. റെജി ജി എന്നിവർ മക്കളും ശ്രീമതി. മിനി, ശ്രീ. റെജി, ശ്രീമതി. ഷീജ,  ശ്രീമതി.ബിജി എന്നിവർ മരുമക്കളും ആണ്. സംസ്കാരം 21 /05 /2018  തിങ്കളാഴ്ച   ഉച്ചക്ക് 02   മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോക്സ്   ഇടവകയിൽ .പരേതന്റെ   ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016