Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട തോപ്പിൽ തേരകത്തു പരേതനായ  ഡോ. തോമസ് കുര്യന്റെ ഭാര്യ  ശ്രീമതി. മറിയാമ്മ കുര്യൻ   കർത്താവിൽ നിദ്ര പ്രാപിച്ചു.  65 വയസ്സായിരുന്നു . . ശ്രീ.ബിനു റ്റി  കുര്യൻ  , ശ്രീമതി.ബീന .റ്റി കുര്യൻ  എന്നിവർ മക്കളും ശ്രീമതി. ദീപാ മേരി , ശ്രീ. മാത്യു ജോർജ്ജ്  എന്നിവർ മരുമക്കളും ആണ്. സംസ്കാരം 25 /10 /2018  വ്യാഴാഴ്ച്ച    രാവിലെ  11   മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോക്സ്   ഇടവകയിൽ .പരേതയുടെ  ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016