Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട കുളമാംകുഴി (താഴെവീട്ടിൽ )  ശ്രീമതി . മേരിക്കുട്ടി  കർത്താവിൽ നിദ്ര പ്രാപിച്ചു.  72 വയസ്സായിരുന്നു . സംസ്കാരം ഇന്ന് (29 /04 /2020 ബുധൻ ) ഉച്ചക്ക്  01 മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോക്സ്   ഇടവകയിൽ .പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016