Secondary menu

പുതുവര്‍ഷ ജാഗരണം

പുതിയ വര്‍ഷത്തിലേക്ക് പ്രാര്‍ത്ഥനയോടെ പ്രവേശിക്കുവാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ക്കായി ആണ്ടുതോറും നടത്തി വരാറുള്ള പുതു വര്‍ഷ ജാഗരണം 2011 ഡിസംബര്‍  31ന് നടക്കും. 31ന് വൈകീട്ട് 6.30ന് സന്ധ്യാനമസ്‌കാരം, പുതുവര്‍ഷ ജാഗരണ പ്രാര്‍ത്ഥനയും ധ്യാനവും അതിനെ തുടര്‍ന്ന് വിശുദ്ധകുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി റവ. ഫാ. സി.ഡാനിയേല്‍ നേതൃത്വം നല്‍കും.

Copyright St.Stephens Orthodox Christian Youth Movement 2011-2016