Secondary menu

ചരമ അറിയിപ്പ് (07.03.2012)

നമ്മുടെ ഇടവകയില്‍ പെട്ട  പാണ്ടിത്തിട്ട വലിയവിളയില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ ലൂക്കോസ് (79) നിര്യതയായി. മുളവന മരുതൂര്‍ കുടുംബാംഗമാണ്.      

എല്‍. പ്രസാദ് (റിട്ട. ഹെഡ് ക്ളാര്‍ക്ക്, എസ്.ജി. കോളജ്, കൊട്ടാരക്കര), സൂസന്നാമ്മ ബേബി, ജോണ്‍ ലൂക്കോസ് (ബോര്‍ഡ് മെമ്പര്‍-, തലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്) എന്നിവര്‍ മക്കളും ലീലാമ്മ, ബേബിക്കുട്ടി, മറിയാമ്മ ജോണ്‍ എന്നിവര്‍ മരുമക്കളുമാണ്.
ശവസംസ്ക്കാരം 08.03.2012 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാണ്ടിത്തിട്ട സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍.  

Copyright St.Stephens Orthodox Christian Youth Movement 2011-2016