Secondary menu

പാരിഷ് മിഷന്‍ സമാപനം ഇന്ന്

നമ്മുടെ ഇടവകയില്‍ 20 മുതല്‍ നടന്നു വരുന്ന പാരിഷ് മിഷന്‍ ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം സന്ധ്യനമാസ്കാരവും തുടര്‍ന്ന് ധ്യാനയോഗവും ശേഷം ആശിര്‍വാദത്തോട് കൂടി പാരിഷ് മിഷന് അനുഗ്രഹപ്രദമായ സമാപനമാകും.

പാരിഷ് മിഷന്റെ ഭാഗമായി ബഹു. വൈദികരുടെ നേതൃത്വത്തില്‍ ഇടവകയിലെ ഭവനങ്ങളില്‍ സന്ദര്‍ശനം നടന്നു. ഇന്നലെ (മാര്‍ച്ച്‌ 21) വൈകുന്നേരം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ സന്ധ്യാ നമസ്കാരവും തുടര്‍ന്ന് റവ. ഫാ. തോമസ്‌. കെ. മാത്യൂസ്‌ ധ്യാനപ്രസംഗവും നയിച്ചു.

Copyright St.Stephens Orthodox Christian Youth Movement 2011-2016