വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും 2020
ദൈവേഷ്ടമായാല്‍, ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2019 ഡിസംബർ 28 മുതല്‍ 2020 ജനുവരി 8 വരെ തീയതികളില്‍ ഇടവക മെത്രാപ്പോലീത്താ നി.വ.ദി.ശ്രീ. സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനിയുടെ ആശീർവാദത്തോടും നിലയ്ക്കൽ മെത്രാസന മെത്രാപോലീത്ത നി.വ.ദി.ശ്രീ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും വന്ദ്യ റമ്പാച്ചൻമാരുടെയും വന്ദ്യ കോർ എപ്പിസ്കൊപ്പാമാരുടെയും വന്ദ്യ വൈദിക ശ്രേഷ്ടരുടെയും സഹകരണത്തിലും വിപുലമായ കാര്യപരിപാടികളോടെ നടത്തപെടുന്നു. .
പ്രധാന പ്രാസംഗികർ
റവ. ഫാ. ജെറിൻ ജോൺ (സെന്റ് മേരീസ് മഹാ ഇടവക, കൂടൽ )
റവ. ഫാ. എബ്രഹാം. ജെ. പണിക്കർ (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് , കുളക്കട )
റവ. ഫാ. മാത്യൂസ്. ടി. ജോൺ (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് , നടുത്തേരി )
റവ. ഫാ. കെ.ലൂക്കോസ് (സെൻറ് മേരീസ് ഓർത്തഡോക്സ് ചര്‍ച്ച്, പന്തപ്ലാവ് )
റവ. ഫാ. അബ്രഹാം ജേക്കബ് (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് , അമ്പനാട് )
റവ. ഫാ. ജേക്കബ് ജോർജ്ജ്
റവ. ഫാ. ഷിജു ബേബി അടൂർ
റവ. ഫാ. ഓ. തോമസ്സ്
റവ. ഫാ. സഖറിയാ തോമസ്സ് പുതുപ്പള്ളി
ശ്രീമതി. മെർലിൻ ടി. മാത്യു, പുത്തൻകാവ്
വിശദമായ അറിയിപ്പ് മുകളില്‍