Secondary menu

പെരുന്നാൾ റാസ ചിത്രങ്ങൾ
നമ്മുടെ ഇടവകയുടെ ഈ വർഷത്തെ പെരുന്നാളിന്റെ ഭാഗമായി നടന്ന റാസയിൽ(07-01-2015) നിന്നുമുള്ള ചില ചിത്രങ്ങൾ.
ക്രിസ്തുമസ് കരോൾ സർവീസ് 2014

2014 ഡിസംബർ 23നു നടന്ന  ക്രിസ്തുമസ് കരോൾ സർവീസ്സിൽ നിന്നുള്ള ചില നിമിഷങ്ങൾ 

സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും 06-12-2014

സൌജന്യ രോഗനിര്‍ണ്ണയ ക്യാമ്പും നേത്രരോഗ പരിശോധനയും 06-12-2014

D.D.R.C യുടെ നേതൃത്വത്തിൽ നടന്ന രക്ത പരിശോധന ക്യാംപ്‌ 05-12-2014

സൌജന്യ രോഗനിർണ്ണയ ക്യാംപിൽ നിന്നുള്ള ചില ദൃശ്യങ്ങൾ 

D.D.R.C യുടെ നേതൃത്വത്തിൽ നടന്ന രക്ത പരിശോധന ക്യാംപ്‌  05-12-2014

ആദ്യഫല പെരുന്നാള്‍ 2014

ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാളില്‍ നിന്ന് ചില കാഴ്ചകള്‍

ശതാബ്ദി ഉദ്ഘാടനം

നമ്മുടെ ഇടവകയുടെ ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് (2014 ജൂലൈ 5) പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇടവക മെത്രാപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാ

ശതാബ്ദി വിളംബരറാലി

കഴിഞ്ഞ ജൂണ്‍ 29 ഞായറാഴ്ച ശതാബ്ദി വിളംബര റാലിയില്‍ നിന്നും ചില ദ്രിശ്യങ്ങള്‍. 

പള്ളി പെരുന്നാള്‍ 2014
പെരുന്നാള്‍ കൊടിയേറ്റ് 2014

നമ്മുടെ ഇടവകയിലെ 2014 ആണ്ടത്തെ പെരുന്നാളിന്റെ കൊടിയേറ്റ് 2014 ഡിസംബര്‍ 29 നു നടന്നു. 

അഭി: റമ്പാച്ചനു സ്വീകരണം

അഭി: തിയോഫാന്‍  റമ്പാച്ചനു (ബേബിക്കുട്ടി അച്ചന്‍) ) ഇടവക നല്‍കിയ സ്നേഹ നിര്‍ഭരമായ  സ്വീകരണ യോഗത്തില്‍ നിന്ന് ചില ചിത്രങ്ങള്‍.

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016