Secondary menu

ആദരാജ്ഞലികൾ

നമ്മുടെ ഇടവകയിൽ പെട്ട തലവൂർ പാണ്ടിത്തിട്ട റോയി ഭവനിൽ (കുളമാംകുഴി) ശ്രീ. കെ. വൈ. ബേബിയുടെ പത്നി  ശ്രീമതി. പൊന്നമ്മ ബേബി  കർത്താവിൽ നിദ്ര പ്രാപിച്ചു.  75 വയസ്സായിരുന്നു . ശ്രീ.റോയി ബേബി, ശ്രീമതി. ലാലി, ശ്രീമതി. സാലി എന്നിവർ മക്കളും ശ്രീമതി. അമ്മിണി , ശ്രീ. സാജൻ, ശ്രീ. മോഹൻ   എന്നിവർ മരുമക്കളും ആണ്. സംസ്കാരം വരുന്ന വ്യാഴാഴ്ച്ച (18 /07 /2019 ) ഉച്ചക്ക് 2 മണിക്ക് പാണ്ടിത്തിട്ട സെൻറ് സ്റ്റീഫൻസ്‌  ഓർത്തഡോക്സ്   ഇടവകയിൽ .പരേതയുടെ  ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.

Copyright St.Stephens Orthodox Christian Youth Movement 2011-2016