Secondary menu

ഇടവക വികാരിയുടെ സന്ദേശം

പാണ്ടിത്തിട്ട സെന്റ്‌ സ്റ്റീഫെന്‍സ് ഇടവകയുടേതായി ഒരു വെബ് സൈറ്റ് ആരംഭിക്കുവാന്‍ സാധിച്ചതില്‍ ദൈവത്തെ സ്തുതിക്കുന്നു. ഇടവകയുടെ ചരിത്രവും ഇടവകയുമായി ബന്ധപ്പെടുന്ന എല്ലാക്കാര്യങ്ങളും  എല്ലാ വിശ്വാസികള്‍ക്കും ലഭ്യമാക്കുവാന്‍ ഈ വെബ്‌ സൈറ്റ് സഹായിക്കും. ഇടവകയുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കും വിശ്വാസ സ്ഥിരതയ്ക്കും ഈ വെബ്‌ സൈറ്റ് ഉതകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വെബ്‌ സൈറ്റിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം
റവ. ഫാ. ഓ. തോമസ്‌
(വികാരി)

Copyright St.Stephens Orthodox Christian Youth Movement 2011-2016